വ്യത്യസ്ത രുചിയിൽ തയാറാക്കാവുന്ന ആപ്പിൾ ജ്യൂസ് രുചിക്കൂട്ട്. ചേരുവകൾ ആപ്പിൾ - 2 ഇഞ്ചി - 1 കഷ്ണം പുതിനയില - 3 ഇല പഞ്ചസാര - അവശ്യത്തിന് തണുത്ത വെള്ളം - ആവശ്യത്തിന് കസ്കസ് - 2 ടേബിൾസ്പൂൺ തയാറാക്കുന്ന വിധം ആപ്പിൾ തൊലി കളഞ്ഞു കഷ്ണങ്ങളാക്കി മിക്സിയിലേക്കിട്ടു കൊടുക്കുക. ഇതിലേക്കു ഇഞ്ചി,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വ്യത്യസ്ത രുചിയിൽ തയാറാക്കാവുന്ന ആപ്പിൾ ജ്യൂസ് രുചിക്കൂട്ട്.

ADVERTISEMENT

ചേരുവകൾ 

  • ആപ്പിൾ - 2
  • ഇഞ്ചി - 1 കഷ്ണം  
  • പുതിനയില - 3 ഇല
  • പഞ്ചസാര - അവശ്യത്തിന് 
  • തണുത്ത വെള്ളം - ആവശ്യത്തിന് 
  • കസ്കസ് - 2 ടേബിൾസ്പൂൺ

ADVERTISEMENT

തയാറാക്കുന്ന വിധം 

ആപ്പിൾ തൊലി കളഞ്ഞു കഷ്ണങ്ങളാക്കി  മിക്സിയിലേക്കിട്ടു കൊടുക്കുക. ഇതിലേക്കു ഇഞ്ചി, പുതിനയില, പഞ്ചസാര എന്നിവ ആവശ്യത്തിന് വെള്ളം ചേർത്ത് അടിച്ചെടുക്കുക. സോക് ചെയ്ത കസ്കസ് ചേർത്ത് ഇളക്കുക. കട്ടി കൂടുതലാണെങ്കിൽ കുറച്ചുകൂടി വെള്ളം ചേർത്ത് ആവശ്യമെങ്കിൽ പഞ്ചസാരയും ചേർത്ത് ഇളക്കി വിളമ്പാം.

ADVERTISEMENT

English Summary : Apple has always been the 'apple of eye' for fruit lovers.