വേനൽച്ചൂടിൽ ഉള്ളം തണുപ്പിക്കാൻ ഒരു സർബത്ത് രുചി. ഈന്തപ്പഴവും സബ്ജ സീഡ്‌സും ചേർന്ന ഈ സർബത്തിൽ ധാരാളം പോഷകമൂല്യങ്ങൾ അടങ്ങിയിരിക്കുന്നു. ഈന്തപ്പഴം എല്ലുകൾ ബലപ്പെടുത്തുന്നതിനും കൊളെസ്ട്രോൾ കുറക്കുന്നതിനും ബുദ്ധിവികാസത്തിനും ഇമ്മ്യൂണിറ്റി കൂട്ടുന്നതിനും ഉപകരിക്കുന്നു. സബ്ജ സീഡ്‌സ് തടി കുറയ്ക്കുന്നതിനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വേനൽച്ചൂടിൽ ഉള്ളം  തണുപ്പിക്കാൻ ഒരു സർബത്ത് രുചി. ഈന്തപ്പഴവും  സബ്ജ സീഡ്‌സും ചേർന്ന ഈ  സർബത്തിൽ ധാരാളം പോഷകമൂല്യങ്ങൾ അടങ്ങിയിരിക്കുന്നു. ഈന്തപ്പഴം എല്ലുകൾ ബലപ്പെടുത്തുന്നതിനും കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ബുദ്ധിവികാസത്തിനും ഇമ്മ്യൂണിറ്റി  കൂട്ടുന്നതിനും  ഉപകരിക്കുന്നു. സബ്ജ സീഡ്‌സ് തടി കുറയ്ക്കുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ ക്രമീകരിക്കുന്നതിനും ഉത്തമം. 

ചേരുവകൾ 

ADVERTISEMENT

•തണ്ണിമത്തൻ - ഒരു കിലോ
•ഈന്തപ്പഴം - 10 എണ്ണം
•തണുപ്പിച്ച പാൽ - 1 ഗ്ലാസ്
•ഏലക്കാപ്പൊടി - 1 ടീസ്പൂൺ
•സബ്ജ സീഡ്‌സ് - 3 ടീസ്പൂൺ
•നട്സ് - അലങ്കരിക്കാൻ

തയാറാക്കുന്ന വിധം 

ADVERTISEMENT

•ഈന്തപ്പഴവും സബ്ജ സീഡ്‌സും കുറച്ചു വെള്ളത്തിൽ കുതിർത്തു വയ്ക്കുക.
•ശേഷം ഈന്തപ്പഴം നന്നായി അരച്ചെടുക്കുക.
•തണ്ണിമത്തൻ കുരു കളഞ്ഞ് ഉടച്ചെടുക്കുക. ഇതിലേക്ക് ഈന്തപ്പഴം അരച്ചതും കുതിർത്തു വച്ച സബ്ജ സീഡ്‌സും പാലും ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക.
•തണുപ്പിച്ചതിനു  ശേഷം നട്സ്  വച്ച് അലങ്കരിച്ചു ഗ്ലാസിൽ വിളമ്പാം.  

English Summary : Cool and refreshing mocktails have become popular as the summer sun blazes overhead with all its might.