ഇപ്പോൾ മാമ്പഴക്കാലമാണല്ലോ, ചുട്ടുപൊള്ളുന്ന വേനലിൽ ശരീരത്തിന് കുളിർമയും ഊർജ്ജസ്വലതയും നൽകുന്ന ഒരു മാംഗോ ഡിസേർട്ട് ഒരുക്കാം. ചേരുവകൾ: പാൽ - 3 കപ്പ് പഞ്ചസാര - 3 ടേബിൾസ്പൂൺ കോൺഫ്ളോർ - 3 ടേബിൾസ്പൂൺ പാൽപ്പൊടി - 24 ഗ്രാം ബട്ടർ - 1 ടേബിൾസ്പൂൺ മാങ്ങാ പൾപ്പ് - ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇപ്പോൾ മാമ്പഴക്കാലമാണല്ലോ, ചുട്ടുപൊള്ളുന്ന വേനലിൽ ശരീരത്തിന് കുളിർമയും ഊർജ്ജസ്വലതയും നൽകുന്ന ഒരു മാംഗോ ഡിസേർട്ട് ഒരുക്കാം.

ADVERTISEMENT

ചേരുവകൾ:

  • പാൽ          - 3 കപ്പ്
  • പഞ്ചസാര    - 3 ടേബിൾസ്പൂൺ 
  • കോൺഫ്ളോർ  - 3 ടേബിൾസ്പൂൺ
  • പാൽപ്പൊടി      - 24 ഗ്രാം
  • ബട്ടർ           - 1 ടേബിൾസ്പൂൺ
  • മാങ്ങാ പൾപ്പ്    - ഒരു മാങ്ങയുടെ(പഴുത്തത്)

ADVERTISEMENT

തയാറാക്കുന്ന വിധം:

  • ഒരു സോസ്പാനിൽ പാൽ ഒഴിച്ച് അതിലേക്ക് കോൺഫ്ളോർ, പഞ്ചസാര, പാൽപ്പൊടി എന്നിവ ചേർത്ത് ഇളക്കി മീഡിയം തീയിൽ കുറുക്കിയെടുക്കുക.
  • കട്ടിയായി വന്നാൽ സ്റ്റൗവിൽ നിന്ന് ഇറക്കിവെച്ച് ബട്ടർ ചേർത്ത് ഇളക്കുക, അതിനുശേഷം ഇത് അല്പം ചൂടാറാൻ മാറ്റിവയ്ക്കാം.
  • ഇനി ഈ മിശ്രിതത്തിന്റെ മൂന്നിലൊരുഭാഗം വേറൊരു പാത്രത്തിലേക്ക് ഒഴിച്ച് കൊടുക്കാം, അതിലേക്ക് മാങ്ങ പൾപ്പ് ചേർത്ത് ഇളക്കി എടുക്കാം.
  • ഇനി സെർവ് ചെയ്യാനുള്ള ഗ്ലാസ്സിലേക്ക് പാലിന്റെ മിശ്രിതം മുക്കാൽ ഭാഗത്തോളം ഒഴിച്ച് ഫ്രിജിൽ വച്ച് 15 മിനിറ്റ് തണുപ്പിച്ച് എടുക്കാം.
  • ഇനി ഇതിനു മുകളിലേക്ക് മാങ്ങയുടെ മിശ്രിതം പതുക്കെ ഒഴിച്ചു കൊടുക്കാം. ശേഷം വീണ്ടും ഫ്രിജിൽ വച്ച് 20 മിനിറ്റ് നേരം തണുപ്പിച്ച് എടുക്കാം.

ADVERTISEMENT

English Summary : This is the perfect seasonal dessert with mango.