വളരെ കുറഞ്ഞ സമയം കൊണ്ട് ഒരു കിടു തക്കാളി രസം വീട്ടിൽ ഒരുക്കാം. ചേരുവകൾ തക്കാളി - 2 എണ്ണം ( പഴുത്തത് ) വാളൻ പുളി - ഒരു നാരങ്ങാ വലുപ്പത്തിൽ ഉള്ളത് 1/2 ഗ്ലാസ്‌ ചൂടുവെള്ളത്തിൽ കുതിർത്ത് പിഴിഞ്ഞെടുത്തത് വെള്ളം - 2 കപ്പ്‌ കുരുമുളകു പൊടി - 1 ടേബിൾസ്പൂൺ ജീരകപ്പൊടി - 1 ടീസ്പൂൺ മഞ്ഞൾപ്പൊടി - 1/2

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വളരെ കുറഞ്ഞ സമയം കൊണ്ട് ഒരു കിടു തക്കാളി രസം വീട്ടിൽ ഒരുക്കാം.

ചേരുവകൾ

  • തക്കാളി - 2 എണ്ണം ( പഴുത്തത് )
  • വാളൻ പുളി - ഒരു നാരങ്ങാ വലുപ്പത്തിൽ ഉള്ളത് 1/2 ഗ്ലാസ്‌ ചൂടുവെള്ളത്തിൽ കുതിർത്തു പിഴിഞ്ഞെടുത്തത് 
  • വെള്ളം - 2 കപ്പ്‌ 
  • കുരുമുളകു പൊടി - 1 ടേബിൾസ്പൂൺ 
  • ജീരകപ്പൊടി - 1 ടീസ്പൂൺ 
  • മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ 
  • കായം - 1/2 ടീസ്പൂൺ 
  • പച്ചമുളക് - 4 എണ്ണം 
  • വെളുത്തുള്ളി - 4 അല്ലി 
  • കറിവേപ്പില - 4 തണ്ട് 
  • വറ്റൽ മുളക് - 3 എണ്ണം 
  • വെളിച്ചെണ്ണ / ഓയിൽ - 2 ടേബിൾസ്പൂൺ 
  • കടുക്‌ - 1/2 ടീസ്പൂൺ 
  • ഉലുവ - ചെറിയ നുള്ള് 
  • ഉപ്പ് - പാകത്തിന് 
ADVERTISEMENT

തയാറാക്കുന്ന വിധം

  • തക്കാളി മിക്സിയിൽ ചെറുതായി ഒന്ന് ചതച്ചെടുക്കാം. 
  • ശേഷം പുളി നല്ല ചൂടുവെള്ളത്തിൽ കുതിർത്തു പിഴിഞ്ഞെടുക്കാം. 
  • ഇനി ഒരു കട്ടിയുള്ള പാത്രത്തിൽ തക്കാളിയും പുളി പിഴിഞ്ഞതും ഉപ്പും ചേർത്തു യോജിപ്പിക്കാം. നന്നായി തിളപ്പിക്കാം. തിളച്ച ശേഷം കുരുമുളകുപൊടി, ജീരകപ്പൊടി, കായം, മഞ്ഞൾപ്പൊടി, പച്ചമുളക്, വെളുത്തുള്ളി ചതച്ചത്  എന്നിവ ചേർത്ത് വീണ്ടും തിളപ്പിക്കാം. 
  • ഇതിലേക്കു കടുക്, ഉലുവ, വറ്റൽ മുളക്, കറിവേപ്പില, പച്ചമുളക് എല്ലാം വറുത്തു ചേർക്കാം.

English Summary : Rasam paired with hot steaming rice and a few pappadams during the traditional feast.