പച്ചമാങ്ങയും പഞ്ചസാരയും പച്ചവെള്ളവുമുണ്ടെങ്കിൽ ഉഗ്രൻ ടേസ്റ്റിൽ മിഠായി തയാറാക്കാം. ചേരുവകൾ പച്ചമാങ്ങ - 1 എണ്ണം പഞ്ചസാര – മുക്കാൽ കപ്പ് വെള്ളം -- ഒന്നേകാൽ കപ്പ് പച്ച കളർ - 2 തുള്ളി തയാറാക്കുന്ന വിധം ഒരു പച്ച മാങ്ങ കഴുകിയ ശേഷം തൊലിചെത്തി ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക. ഒരു മിക്സിയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പച്ചമാങ്ങയും പഞ്ചസാരയും പച്ചവെള്ളവുമുണ്ടെങ്കിൽ ഉഗ്രൻ ടേസ്റ്റിൽ മിഠായി തയാറാക്കാം.

ചേരുവകൾ 

  • പച്ചമാങ്ങ - 1 എണ്ണം 
  • പഞ്ചസാര – മുക്കാൽ കപ്പ്
  • വെള്ളം  - ഒന്നേകാൽ കപ്പ്
  • പച്ച കളർ - 2 തുള്ളി 
ADVERTISEMENT

തയാറാക്കുന്ന വിധം 

  • ഒരു പച്ച മാങ്ങ കഴുകിയ ശേഷം തൊലിചെത്തി ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക. 
  • ഒരു മിക്സിയുടെ ജാറിലേക്കു മാങ്ങ കഷ്ണങ്ങളും കുറച്ചു വെള്ളവും ചേർത്ത് നന്നായി അടിച്ചെടുക്കുക. 
  • ശേഷം കുറച്ചു വെള്ളവും കൂടി മാങ്ങ അടിച്ചെടുത്തതിൽ ഒഴിച്ച് ഒന്ന് കൂടി അടിച്ചെടുക്കുക.
  • ഇനി മാങ്ങ ജ്യൂസ് അരിച്ചെടുക്കാം. ശേഷം ഒരു പാനിലേക്കു പഞ്ചസാരയും അരക്കപ്പ് വെള്ളവും ചേർത്ത് തിളപ്പിക്കുക. പഞ്ചസാരപ്പാനി ഒരു നൂൽ പരുവമാകുമ്പോൾ അരിച്ചെടുത്ത മാങ്ങ ജ്യൂസ് കൂടി ചേർത്ത് നന്നായി തിളപ്പിക്കുക. 
  • ശേഷം ആവശ്യമെങ്കിൽ മാത്രം രണ്ടു തുള്ളി പച്ച കളർ ചേർക്കാം. മാങ്ങാ ജ്യൂസ് തിളച്ചു ഒരു നൂൽ പരുവമാകുമ്പോൾ സ്റ്റൗവിൽ നിന്നും മാറ്റാം. മിഠായി മിക്സ് ഒരു മോൾഡിൽ ഒഴിച്ച് സെറ്റ് ആകാൻ വയ്ക്കാം. സെറ്റായി വരുമ്പോൾ നല്ല ടേസ്റ്റി പച്ചമാങ്ങാ  മിഠായി തയാർ.

English Summary : Mango candy recipe is very simple and easy.