ജലാറ്റിനോ അഗർ അഗറോ ഇല്ലാതെ സൂപ്പർ രുചിയിലൊരുക്കാവുന്ന പുഡ്ഡിങ്. ചേരുവകൾ പാൽ - 1 1/2 കപ്പ്‌ കോൺഫ്ലോർ - 1/4 കപ്പ്‌ പഞ്ചസാര - 3/4 അഥവാ കണ്ടൻസ്ഡ് മിൽക്ക് -1 കപ്പ്‌ ഇളനീർ (വെള്ള ഭാഗം ) അതിന്റെ വെള്ളത്തിൽ അരച്ചത് - 1/2 കപ്പ്‌ ഏലയ്ക്കാപ്പൊടി -1/2 ടീസ്പൂൺ തയാറാക്കുന്ന വിധം ചേരുവകൾ എല്ലാം ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജലാറ്റിനോ അഗർ അഗറോ ഇല്ലാതെ സൂപ്പർ രുചിയിലൊരുക്കാവുന്ന പുഡ്ഡിങ്.

ADVERTISEMENT

ചേരുവകൾ

  • പാൽ - 1 1/2 കപ്പ്‌
  • കോൺഫ്ലോർ - 1/4 കപ്പ്‌
  • പഞ്ചസാര - 3/4 അഥവാ കണ്ടൻസ്ഡ് മിൽക്ക് -1 കപ്പ്‌
  • ഇളനീർ (വെള്ള ഭാഗം ) അതിന്റെ വെള്ളത്തിൽ അരച്ചത് - 1/2 കപ്പ്‌
  • ഏലയ്ക്കാപ്പൊടി -1/2 ടീസ്പൂൺ

ADVERTISEMENT

തയാറാക്കുന്ന വിധം

ചേരുവകൾ എല്ലാം ഒരു പാനിൽ കൂട്ടി യോജിപ്പിച്ചു ചൂടാക്കുക,  കൈ എടുക്കാതെ ഇളക്കുക.

ADVERTISEMENT

കട്ടിയായ ശേഷം ഫ്രൈയിങ് പാനിൽ നിന്ന് ഒരു ബൗളിൽ അൽപം എണ്ണ തേച്ചു അതിലേക്കു പകർത്തുക. 

ചൂടു കുറഞ്ഞ ശേഷം 30 മിനിറ്റു ഫ്രിജിൽ വയ്ക്കുക.

അതിനു ശേഷം ഒരു പ്ലേറ്റിലേക്കു കമഴ്ത്തി എടുത്തു മുകളിൽ ഇഷ്ടമുള്ള രീതിയിൽ അലങ്കരിച്ചു വിളമ്പാം.

English Summary : Simple tender coconut pudding recipe.