പഴുത്തു കറുത്തു പോയ പഴത്തിനു ധാരാളം ഗുണങ്ങൾ ഉണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ ക്രമീകരിക്കാനും തടി കുറയ്ക്കാനും കാൻസർ ചെറുക്കാനും ത്വക്ക് രോഗങ്ങൾ വരാതിരിക്കാനും കറുത്തു പോയ പഴത്തിലെ ആന്റി ഓക്സിഡന്റ്സ് സഹായിക്കുന്നു. ചേരുവകൾ • പഴം - 2 എണ്ണം • മുട്ട - 2 എണ്ണം • പാൽ - 200 മില്ലി ലിറ്റർ •

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പഴുത്തു കറുത്തു പോയ പഴത്തിനു ധാരാളം ഗുണങ്ങൾ ഉണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ ക്രമീകരിക്കാനും തടി കുറയ്ക്കാനും കാൻസർ  ചെറുക്കാനും ത്വക്ക് രോഗങ്ങൾ വരാതിരിക്കാനും കറുത്തു പോയ പഴത്തിലെ  ആന്റി ഓക്സിഡന്റ്സ് സഹായിക്കുന്നു. 

ചേരുവകൾ

ADVERTISEMENT

• പഴം - 2 എണ്ണം 
• മുട്ട - 2 എണ്ണം
• പാൽ - 200 മില്ലി ലിറ്റർ 
• പഞ്ചസാര - 6 ടേബിൾസ്പൂൺ 
• ഏലയ്ക്ക  - 3 എണ്ണം

തയാറാക്കുന്ന വിധം 

ADVERTISEMENT

• ചുവടു  കട്ടിയുള്ള ഒരു ഫ്രൈയിങ് പാനിൽ 4 ടേബിൾസ്പൂൺ പഞ്ചസാര ഇട്ട് കാരമലൈസ് ചെയ്തെടുക്കുക. കരിഞ്ഞു പോകാതെ  ശ്രദ്ധിക്കണം. 

• ശേഷം ഇത് പുഡ്ഡിങ് സെറ്റ് ചെയ്യാനുള്ള പാത്രത്തിൽ ഒഴിച്ച് അടിയിൽ ഒരു ലെയർ വരുന്ന വിധത്തിൽ ചുറ്റിച്ചെടുത്തു മാറ്റി വയ്ക്കുക. 

ADVERTISEMENT

• മിക്സിയുടെ വലിയ ജാറിൽ 2 പഴം  അരിഞ്ഞതും 2 മുട്ടയും 2 ടേബിൾസ്പൂൺ പഞ്ചസാരയും 3 ഏലക്കായും ചേർത്തു നന്നായി അരച്ചെടുക്കുക. ഇതിലേക്ക് 200 മില്ലി ലിറ്റർ പാലും ചേർത്ത് ഒന്നു കൂടെ അടിച്ചെടുക്കുക.  

• ശേഷം ഇത് പുഡ്ഡിങ് സെറ്റ് ചെയ്യാൻ നേരത്തെ  കാരമൽ സിറപ്പ് ഒഴിച്ചു വച്ച പാത്രത്തിലേക്കു പകർത്തുക.  ഇത് ആവിയിൽ 30 മിനിറ്റ് വേവിച്ചെടുക്കുക. ശേഷം  ചൂടാറുമ്പോൾ ഫ്രിജിൽ വച്ചു തണുപ്പിച്ചു വിളമ്പാം.

English Summary : Over ripe banana pudding.