സാഗോ എന്ന്‌ അറിയപ്പെടുന്ന ചവ്വരി കപ്പയുടെ അന്നജത്തില്‍ നിന്നാണ്‌ വേര്‍തിരിച്ചെടുക്കുന്നത്‌. ചവ്വരി കൊണ്ടു രുചികരമായ കട്​ലറ്റ് തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ ചവ്വരി - 1 കപ്പ് വേവിച്ച ഉരുളക്കിഴങ്ങ് - 3 വറുത്ത കപ്പലണ്ടി തരുതരുപ്പായി പൊടിച്ചത് - 1/2 കപ്പ് പച്ചമുളക് - 3 ജീരകം വറത്തു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാഗോ എന്ന്‌ അറിയപ്പെടുന്ന ചവ്വരി കപ്പയുടെ അന്നജത്തില്‍ നിന്നാണ്‌ വേര്‍തിരിച്ചെടുക്കുന്നത്‌. ചവ്വരി കൊണ്ടു രുചികരമായ കട്​ലറ്റ് തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ADVERTISEMENT

ചേരുവകൾ 

  • ചവ്വരി - 1 കപ്പ്
  • വേവിച്ച ഉരുളക്കിഴങ്ങ് - 3 
  • വറുത്ത കപ്പലണ്ടി തരുതരുപ്പായി പൊടിച്ചത് - 1/2 കപ്പ്
  • പച്ചമുളക് - 3
  • ജീരകം വറത്തു പൊടിച്ചത് - 1 ടീ സ്പൂൺ
  • കുരുമുളകുപൊടി - 1/2 ടീ സ്പൂൺ
  • നാരങ്ങാനീര് - 2 ടീ സ്പൂൺ
  • മല്ലിയില - 2 ടേബിൾ സ്പൂൺ
  • ഉപ്പ് - പാകത്തിന്
  • എണ്ണ - 3 ടേബിൾ സ്പൂൺ
  • വെള്ളം - 1 കപ്പ് (ചൗവ്വരി കുതിർക്കാൻ)

ADVERTISEMENT

തയാറാക്കുന്ന വിധം

  • ചവ്വരി കഴുകിയശേഷം ഒരു കപ്പ് വെള്ളത്തിൽ 6-7 മണിക്കൂർ കുതിർക്കാൻ വയ്ക്കുക.
  • വേവിച്ച ഉരുളക്കിഴങ്ങ് ഗ്രേറ്റ് ചെയ്തെടുക്കുക.
  • എണ്ണ ഒഴികെയുള്ള എല്ലാ ചേരുവകളും ചേർത്ത് നല്ലതുപോലെ യോജിപ്പിച്ച് എടുക്കുക.
  • കൈകളിൽ എണ്ണ പുരട്ടിയ ശേഷം തയാറാക്കിയ മിശ്രിതം എടുത്ത് ഉരുട്ടി കൈവെള്ളയിൽ വച്ച് കട്‌ലറ്റ് ആകൃതി നൽകുക.
  • ഒരു ഫ്രൈയിങ് പാൻ ചൂടാക്കി അതിൽ കുറച്ച് എണ്ണ തളിച്ച ശേഷം കട്‌ലറ്റ് രണ്ടുവശവും മൊരിയുന്നതുവരെ മീഡിയം തീയിൽ ഷാലോ ഫ്രൈ ചെയ്യുക.

ADVERTISEMENT

English Summary : Super easy home made recipe for perfect crispy sabudana cutlet.