ഇഡ്ഡലിക്കും ദോശയ്ക്കും കൂട്ടാൻ പറ്റുന്ന ചട്ണിപ്പൊടി (ദോശപ്പൊടി) ഉഗ്രൻ സ്വാദിൽ ഒരുക്കാം. ചേരുവകൾ കാശ്മീരി മുളക് – 5 ചുവന്ന മുളക് – 5 ഉഴുന്ന് – 4 ടേബിൾസ്പൂൺ കടലപ്പരിപ്പ് – 4 ടേബിൾ സ്പൂൺ മല്ലി – 2 ടേബിൾ സ്പൂൺ കടുക് – 1 ടീസ്പൂൺ കായത്തിന്റെ പൊടി – 1/4 ടീസ്പൂൺ തേങ്ങ – 4 ടേബിൾസ്പൂൺ പുളി – ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇഡ്ഡലിക്കും ദോശയ്ക്കും കൂട്ടാൻ പറ്റുന്ന ചട്ണിപ്പൊടി (ദോശപ്പൊടി) ഉഗ്രൻ സ്വാദിൽ ഒരുക്കാം.

ADVERTISEMENT

ചേരുവകൾ

  • കാശ്മീരി മുളക് – 5
  • ചുവന്ന മുളക് –  5
  • ഉഴുന്ന് –  4 ടേബിൾസ്പൂൺ
  • കടലപ്പരിപ്പ് – 4 ടേബിൾ സ്പൂൺ
  • മല്ലി – 2 ടേബിൾ സ്പൂൺ
  • കടുക് – 1 ടീസ്പൂൺ
  • കായത്തിന്റെ പൊടി – 1/4 ടീസ്പൂൺ
  • തേങ്ങ – 4 ടേബിൾസ്പൂൺ
  • പുളി – ഒരു നെല്ലിക്ക വലിപ്പം
  • കാശ്മീരി മുളകുപൊടി – 2 ടേബിൾ സ്പൂൺ
  • ഉപ്പ്‌ – ആവശ്യത്തിന്
  • കറിവേപ്പില – കുറച്ച്

ADVERTISEMENT

തയാറാക്കുന്ന വിധം

ഒരു ഫ്രൈയിങ് പാൻ അടുപ്പത്തു വച്ച് ചൂടായാൽ ഓരോന്നും ഇട്ട് വറുത്തെടുത്തിനു ശേഷം (ചൂട് കുറഞ്ഞ ശേഷം) എല്ലാം ചേർത്തു പൊടിച്ചെടുക്കാം.

ADVERTISEMENT

English Summary :  Easy recipe of idli dosa podi.