ചെറുമധുരവും പുളിയും ചേരുന്ന ടേസ്റ്റി ആപ്പിൾ ജ്യൂസ് വീട്ടിൽ തയാറാക്കാം. ചേരുവകൾ ആപ്പിൾ - 2 എണ്ണം ചെറുനാരങ്ങ - 2 എണ്ണം ഇഞ്ചി - ഒരു ചെറിയ കഷ്ണം തേൻ - 3 ടേബിൾസ്പൂൺ തണുത്ത വെള്ളം - 2 കപ്പ് ഐസ് ക്യൂബ്സ് തയാറാക്കുന്ന വിധം ആപ്പിൾ കഴുകിയ ശേഷം തൊലിയും കുരുവും കളഞ്ഞു ചെറിയ കഷ്ണങ്ങളാക്കി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറുമധുരവും പുളിയും ചേരുന്ന ടേസ്റ്റി ആപ്പിൾ ജ്യൂസ് വീട്ടിൽ തയാറാക്കാം.

ചേരുവകൾ 

  • ആപ്പിൾ - 2 എണ്ണം 
  • ചെറുനാരങ്ങ  - 2 എണ്ണം 
  • ഇഞ്ചി - ഒരു ചെറിയ കഷ്ണം 
  • തേൻ  - 3 ടേബിൾസ്പൂൺ 
  • തണുത്ത വെള്ളം - 2 കപ്പ് 
  • ഐസ് ക്യൂബ്സ് 
ADVERTISEMENT

തയാറാക്കുന്ന വിധം 

  • ആപ്പിൾ കഴുകിയ ശേഷം തൊലിയും കുരുവും കളഞ്ഞു ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക. 
  • ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ആപ്പിൾ കഷ്ണങ്ങൾ, നാരങ്ങാനീര്, ഇഞ്ചി, തേൻ, ഐസ് ക്യൂബ്സ്, തണുത്ത വെള്ളം എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക. 
  • ജ്യൂസ് അരിച്ചെടുത്തു കുടിക്കാം.

English Summary : Try out this wonderful juice made of apple lemon and honey.