മാമ്പഴം കൊണ്ട് രുചിയൂറും ഐസ് എളുപ്പത്തിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ പഴുത്ത മാങ്ങ - 3 എണ്ണം പഞ്ചസാര - ആവശ്യത്തിന് തയാറാക്കുന്ന വിധം മാങ്ങ കഴുകി തൊലി കളഞ്ഞ ശേഷം ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക. ഒരു മിക്സിയുടെ ജാറിലേക്കു മാങ്ങ കഷ്ണങ്ങളും പഞ്ചസാരയും ചേർത്തു നന്നായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാമ്പഴം കൊണ്ട് രുചിയൂറും ഐസ് എളുപ്പത്തിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ 

  • പഴുത്ത മാങ്ങ - 3 എണ്ണം 
  • പഞ്ചസാര - ആവശ്യത്തിന് 
ADVERTISEMENT

തയാറാക്കുന്ന വിധം 

  • മാങ്ങ കഴുകി തൊലി കളഞ്ഞ ശേഷം ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക. 
  • ഒരു മിക്സിയുടെ ജാറിലേക്കു മാങ്ങ കഷ്ണങ്ങളും പഞ്ചസാരയും ചേർത്തു നന്നായി അടിച്ചെടുക്കുക. 
  • ശേഷം സ്റ്റിക് ഐസ് ഉണ്ടാക്കുന്ന മോൾഡിലോ അല്ലെങ്കിൽ ഡിസ്പോസിബിൾ ഗ്ലാസിലോ സ്റ്റീൽ ഗ്ലാസ്സിലോ മാങ്ങ ജ്യൂസ് ഒഴിക്കുക. 
  • ശേഷം അലൂമിനിയം ഫോയിൽ പേപ്പർ  വച്ച് മൂടി നടുവിലായി ഐസ് സ്റ്റിക്ക് ഇറക്കി കൊടുക്കുക. 
  • ഒരു 8 മണിക്കൂർ ഫ്രീസറിൽ വച്ച് തണുപ്പിക്കുക. 
  • ഐസ് എടുക്കാൻ നേരിയ ചൂട് വെള്ളത്തിൽ മോൾഡോ / ഗ്ലാസോ ഇറക്കി  വയ്ക്കണം. 
  • ഇങ്ങനെ ചെയ്താൽ പെട്ടെന്ന് ഐസ് എടുക്കാനാകും. 
  • ടേസ്റ്റി മാങ്ങ ഐസ് റെഡി. 

English Summary : Easy mango Ice cream recipe with basic ingredients.