വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന ആപ്പിൾ പുഡ്ഡിങ് രുചി ഇതാ. ചേരുവകൾ • ആപ്പിൾ - 1 എണ്ണം • പാൽ - 1 കപ്പ്‌ • പഞ്ചസാര - 5 ടേബിൾസ്പൂൺ • മുട്ട - 2 എണ്ണം • വാനില എസൻസ്‌ - 1 ടീസ്പൂൺ • വെള്ളം - 1 ടേബിൾസ്പൂൺ തയാറാക്കുന്ന വിധം ഒരു പാനിൽ പഞ്ചസാര ചേർത്ത് ഒന്ന് ഉരുകിവരുമ്പോൾ കുറച്ച് വെള്ളം ഒഴിച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന ആപ്പിൾ പുഡ്ഡിങ് രുചി ഇതാ.

ചേരുവകൾ 

ADVERTISEMENT

• ആപ്പിൾ - 1 എണ്ണം
• പാൽ - 1 കപ്പ്‌
• പഞ്ചസാര - 5 ടേബിൾസ്പൂൺ
• മുട്ട - 2 എണ്ണം
• വാനില എസൻസ്‌ - 1 ടീസ്പൂൺ
• വെള്ളം - 1 ടേബിൾസ്പൂൺ

  തയാറാക്കുന്ന വിധം 

  • ഒരു പാനിൽ പഞ്ചസാര ചേർത്ത് ഒന്ന് ഉരുകിവരുമ്പോൾ കുറച്ച് വെള്ളം ഒഴിച്ച് ഉരുക്കിയെടുക്കണം.
  • ഇത് ഒരു പാത്രത്തിൽ ഒഴിച്ച് ചൂടാറാൻ വയ്ക്കാം.
  • ശേഷം ഒരു മിക്സിയുടെ ജാറിൽ ആപ്പിൾ, പാൽ, പഞ്ചസാര, മുട്ട, വാനില എസ്സൻസ്‌ എന്നിവ ഒഴിച്ച് ഒന്ന് അടിച്ചെടുക്കണം. 
  • ഇത് പാത്രത്തിൽ ഒഴിച്ച് ഒരു 25- 30 മിനിറ്റ് ആവിയിൽ വേവിച്ചെടുക്കാം. നല്ല രുചിയുള്ള പുഡ്ഡിങ് തയാർ.
ADVERTISEMENT

English Summary : The very easy recipe of delicious apple pudding.