വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന രുചികരമായ വെണ്ടയ്ക്ക മെഴുക്കുപുരട്ടി, തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ വെണ്ടയ്ക്ക - 1/4 കിലോഗ്രാം സവാള – 1 മുളകുപൊടി – 1ടീസ്പൂൺ മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ കടുക്‌ – 1/2 ടീസ്പൂൺ മുളക്‌ – 1 ഉഴുന്നു പരിപ്പ് – 1 ടീസ്പൂൺ കറിവേപ്പില വെളിച്ചെണ്ണ – 1 ടേബിൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന രുചികരമായ വെണ്ടയ്ക്ക മെഴുക്കുപുരട്ടി, തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ADVERTISEMENT

ചേരുവകൾ

  • വെണ്ടയ്ക്ക - 1/4 കിലോഗ്രാം
  • സവാള – 1
  • മുളകുപൊടി – 1ടീസ്പൂൺ
  • മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
  • കടുക്‌ – 1/2 ടീസ്പൂൺ
  • മുളക്‌ – 1
  • ഉഴുന്നു പരിപ്പ് – 1 ടീസ്പൂൺ
  • കറിവേപ്പില
  • വെളിച്ചെണ്ണ – 1 ടേബിൾ സ്പൂൺ
  • ഉപ്പ്‌ – ആവശ്യത്തിന്
  • വെണ്ടയ്ക്ക വട്ടത്തിൽ നുറുക്കുക.

ADVERTISEMENT

തയാറാക്കുന്ന വിധം

ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടായാൽ കടുക്, ഉഴുന്ന് എന്നിവ ചേർക്കുക. 

ADVERTISEMENT

കടുക് പൊട്ടിയാൽ മുളക്, കറിവേപ്പില, വെണ്ടയ്ക്ക എന്നിവ ചേർത്ത് നന്നായി വഴന്നു വരുമ്പോൾ സവാളയും പൊടികളും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി വഴറ്റുക. 

വെണ്ടയ്ക്ക മെഴുക്കുപുരട്ടി തയാർ.

English Summary : Lady's finger stir fry, simple recipe.