ശരീരഭാരം കുറയ്ക്കാനും ധാരാളം പോഷകങ്ങള്‍ ലഭിക്കാനും ദിവസവും ഭക്ഷണത്തിൽ മുളപ്പിച്ച പയറുവർഗങ്ങൾ ചേര്‍ത്ത സലാഡ് ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. ഉച്ചഭക്ഷണത്തിലോ അത്താഴത്തിലോ ടിവി കാണുമ്പോള്‍ വെറുതെ കൊറിക്കാനോ ഒക്കെ വളരെ നല്ലതാണ്‌ ആൻറി ഓക്സിഡന്റുകളാല്‍ സമ്പന്നമായ ഈ സലാഡുകള്‍. ചേരുവകൾ • ചെറുപയര്‍ -

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശരീരഭാരം കുറയ്ക്കാനും ധാരാളം പോഷകങ്ങള്‍ ലഭിക്കാനും ദിവസവും ഭക്ഷണത്തിൽ മുളപ്പിച്ച പയറുവർഗങ്ങൾ ചേര്‍ത്ത സലാഡ് ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. ഉച്ചഭക്ഷണത്തിലോ അത്താഴത്തിലോ ടിവി കാണുമ്പോള്‍ വെറുതെ കൊറിക്കാനോ ഒക്കെ വളരെ നല്ലതാണ്‌ ആൻറി ഓക്സിഡന്റുകളാല്‍ സമ്പന്നമായ ഈ സലാഡുകള്‍.

ചേരുവകൾ

ADVERTISEMENT

•  ചെറുപയര്‍ - 1/2 കപ്പ്
•  ഉപ്പ് - ആവശ്യത്തിന്‌
•  മഞ്ഞള്‍പ്പൊടി - ഒരു നുള്ള്‌
•  വെള്ളം - ആവശ്യത്തിന്‌
•  സവാള - 1 ഇടത്തരം
•  തക്കാളി - 1 ഇടത്തരം
•  കുരുമുളകുപൊടി - 1/4 ടീസ്പൂണ്‍
•  നാരങ്ങാനീര്‌ - 1 ടീസ്പൂണ്‍

തയാറാക്കുന്ന വിധം

ADVERTISEMENT

•  ചെറുപയര്‍ നന്നായി കഴുകി കുതിര്‍ത്തെടുത്ത ശേഷം മുളപ്പിക്കുക. അതിനുശേഷം ആവശ്യത്തിന്‌ ഉപ്പും ഒരു നുള്ള്‌ മഞ്ഞള്‍പ്പൊടിയും അല്‍പം വെള്ളവും ചേര്‍ത്ത് പ്രഷര്‍ കുക്കറില്‍ ഒരു വിസില്‍ വേവിക്കുക.

•  സവാളയും തക്കാളിയും പൊടിയായി അരിഞ്ഞെടുക്കുക. ഇതിലേക്ക് അല്‍പം ഉപ്പുചേര്‍ത്തിളക്കി വേവിച്ച് മാറ്റിവച്ച ചെറുപയറും കുരുമുളകുപൊടിയും നാരങ്ങാനീരും കൂടി ചേര്‍ത്തു പതുക്കെ യോജിപ്പിച്ചെടുത്താല്‍ അത്യന്തം പോഷകസമൃദ്ധമായ മുളപ്പിച്ച ചെറുപയര്‍ സലാഡ് റെഡി!

ADVERTISEMENT

English Summary : Healthy Green Gram Sprout Salad Recipe