കുട്ടികൾക്കായി ആട്ട കൊണ്ടൊരു കൊതിയൂറും ശർക്കര അപ്പം. ചേരുവകൾ ആട്ട - 1 കപ്പ്‌ ശർക്കര - ആവശ്യത്തിന് തേങ്ങ ചിരകിയത് - കാൽകപ്പ് വെള്ളം - കുഴയ്ക്കുവാൻ പാകത്തിന് ഉപ്പ് - ഒരു നുള്ള് തയാറാക്കുന്ന വിധം എടുത്തു വച്ചിരിക്കുന്ന ആട്ടയിലേക്ക് ആവശ്യത്തിന് ശർക്കര ഉടച്ചു ചേർക്കുക. (മധുരത്തിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുട്ടികൾക്കായി ആട്ട കൊണ്ടൊരു കൊതിയൂറും ശർക്കര അപ്പം.

ADVERTISEMENT

ചേരുവകൾ

  • ആട്ട     - 1 കപ്പ്‌ 
  • ശർക്കര  -   ആവശ്യത്തിന്
  • തേങ്ങ ചിരകിയത് - കാൽകപ്പ്
  • വെള്ളം    - കുഴയ്ക്കുവാൻ പാകത്തിന്
  • ഉപ്പ്          - ഒരു നുള്ള്

ADVERTISEMENT

തയാറാക്കുന്ന വിധം

  • ആട്ടയിലേക്ക് ആവശ്യത്തിന് ശർക്കര ഉടച്ചു ചേർക്കുക. (മധുരത്തിന് അനുസരിച്ച് ശർക്കര ചേർത്തു കൊടുക്കാം). അതിലേക്കു ചിരകി വച്ചിരിക്കുന്ന തേങ്ങയും ഒരു നുള്ള് ഉപ്പും ചേർത്തു കൊടുക്കുക.
  • ശേഷം അപ്പത്തിന് ആവശ്യമായ വെള്ളവും ചേർത്ത് അയവായി കുഴച്ചെടുക്കുക.
  • ഇനി ചൂടായ പാനിലേക്കു അൽപം നെയ്യ് / വെളിച്ചെണ്ണയോ തടവി കൊടുത്ത ശേഷം. ഈ മിശ്രിതം ഒഴിച്ച് കൈവച്ചു പരത്തി എടുക്കാം.

English Summary : Instant atta dosa, It is easy to prepare it at home.