പുട്ട്, ഇടിയപ്പം, ചപ്പാത്തി എല്ലാത്തിനും നല്ല കോമ്പിനേഷനായൊരു ചെറുപയർ തേങ്ങാപ്പാൽക്കറി. ചേരുവകൾ ചെറുപയർ – 1/2 കപ്പ് പച്ചമുളക് – 3 ഇഞ്ചി – 1 ടീസ്പൂൺ വെളുത്തുള്ളി – 3 ചെറിയ ഉള്ളി – 10 മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ തേങ്ങാപ്പാൽ – 1 കപ്പ് കടുക് – 1 ടീസ്പൂൺ ചുവന്ന മുളക് –

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുട്ട്, ഇടിയപ്പം, ചപ്പാത്തി എല്ലാത്തിനും നല്ല കോമ്പിനേഷനായൊരു ചെറുപയർ തേങ്ങാപ്പാൽക്കറി.

ചേരുവകൾ

  • ചെറുപയർ – 1/2 കപ്പ്
  • പച്ചമുളക് – 3
  • ഇഞ്ചി – 1 ടീസ്പൂൺ
  • വെളുത്തുള്ളി – 3
  • ചെറിയ ഉള്ളി – 10
  • മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
  • തേങ്ങാപ്പാൽ – 1 കപ്പ്
  • കടുക് – 1 ടീസ്പൂൺ
  • ചുവന്ന മുളക് – 2
  • കറിവേപ്പില
  • വെളിച്ചെണ്ണ
  • ഉപ്പ്
ADVERTISEMENT

തയാറാക്കുന്ന വിധം

ചെറുപയർ കഴുകി പ്രഷർ കുക്കറിൽ ഇട്ട് മഞ്ഞൾപ്പൊടി, ഇഞ്ചി, പച്ചമുളക് എന്നിവ ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ചു വേവിക്കുക. വെന്തതിനു ശേഷം ആവശ്യത്തിന് ഉപ്പും വെള്ളവും തേങ്ങാപ്പാലും ചേർത്തു തിളപ്പിച്ച് വാങ്ങുക. 

ADVERTISEMENT

ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് ഇടുക. പൊട്ടി കഴിയുമ്പോൾ വെളുത്തുള്ളി, ചുവന്ന ഉള്ളി, മുളക്‌, കറിവേപ്പില എന്നിവ ഇട്ട് മൂപ്പിച്ച് കറിയിൽ ഒഴിക്കുക. ചെറുപയർ തേങ്ങാപ്പാൽ  കറി തയാർ.

English Summary : Green gram coconut milk curry.