പുട്ടു കുറ്റി ഇല്ലാതെ പുട്ട് തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ പുട്ട് പൊടി - 2 കപ്പ്‌ ഉപ്പ് - ആവശ്യത്തിന് വെള്ളം- കുഴയ്ക്കാൻ ആവശ്യത്തിന് വാഴയില - ഒരെണ്ണം തേങ്ങ ചിരകിയത് - ഒരു കപ്പ് തയാറാക്കുന്ന വിധം വാഴയില നീളത്തിൽ മുറിച്ചത് റോൾ പോലെ മടക്കി ഒരു ഈർക്കിലോ, ടൂത്ത് പിക്ക് കൊണ്ടോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുട്ടു കുറ്റി ഇല്ലാതെ പുട്ട് തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ

  • പുട്ട് പൊടി - 2 കപ്പ്‌
  • ഉപ്പ് - ആവശ്യത്തിന്
  • വെള്ളം- കുഴയ്ക്കാൻ ആവശ്യത്തിന്
  • വാഴയില - ഒരെണ്ണം
  • തേങ്ങ ചിരകിയത് - ഒരു കപ്പ്
ADVERTISEMENT

തയാറാക്കുന്ന വിധം വിഡിയോ കാണാം

വാഴയില നീളത്തിൽ മുറിച്ചത് റോൾ പോലെ മടക്കി ഒരു ഈർക്കിലോ, ടൂത്ത് പിക്ക് കൊണ്ടോ കുത്തി ഇഡ്ഡലി തട്ടിൽ വയ്ക്കുക, ഒരു പാത്രത്തിൽ പുട്ടുപൊടി ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്തു നനച്ചു എടുക്കുക.

ADVERTISEMENT

വാഴയില റോളിന്റെ ഉള്ളിൽ ഒരു സ്പൂൺ തേങ്ങ ഒരു സ്പൂൺ പുട്ട് പൊടി വീണ്ടും തേങ്ങ എന്നിവ നിറച്ചു ഇഡ്ഡലി പാത്രം അടച്ച് നന്നായി ആവിയിൽ വേവിച്ചു് എടുക്കുക.

വാഴയിലയിൽ തയാറാക്കുന്നതു കൊണ്ട് തന്നെ വളരെ മൃദുലമായ നല്ല മണമുള്ള പുട്ടാണ് വാഴയില പുട്ട്, കൂടാതെ കാഴ്ചയിൽ അത്രയും ഭംഗിയുള്ള ഒന്നാണ് വാഴയില പുട്ട്, പുട്ട് കുറ്റി ഇല്ലാതെയും പുട്ടുണ്ടാക്കാം.

ADVERTISEMENT

English Summary : It’s very easy to prepare steamed puttu.