വൈറ്റമിൻസ് ധാരാളം അടങ്ങിയ ഹെൽത്തി ജ്യൂസ്, ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ വളരെ നല്ലതാണ്. വിട്ടിൽ എളുപ്പത്തിൽ തയാറാക്കാം. ദിവസവും ഒരു ഗ്ലാസിൽ കൂടുതൽ കുടിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ചേരുവകൾ ആപ്പിൾ - 1 ബീറ്റ്റൂട്ട് - ഒന്നിന്റെ പകുതി കാരറ്റ് - 1 തേൻ തണുത്ത വെള്ളം തയാറാക്കുന്ന വിധം ആപ്പിൾ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈറ്റമിൻസ് ധാരാളം അടങ്ങിയ ഹെൽത്തി ജ്യൂസ്, ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ വളരെ നല്ലതാണ്. വിട്ടിൽ എളുപ്പത്തിൽ തയാറാക്കാം. ദിവസവും ഒരു ഗ്ലാസിൽ കൂടുതൽ കുടിക്കാതിരിക്കാൻ ശ്രദ്ധിക്കണം.

ADVERTISEMENT

ചേരുവകൾ 

  • ആപ്പിൾ  - 1 
  • ബീറ്റ്റൂട്ട്  - ഒന്നിന്റെ പകുതി 
  • കാരറ്റ്  - 1 
  • തേൻ 
  • തണുത്ത വെള്ളം 
ADVERTISEMENT

തയാറാക്കുന്ന വിധം 

  • ആപ്പിൾ, ബീറ്റ്റൂട്ട്, കാരറ്റ്  എന്നിവ കഴുകി തൊലി കളഞ്ഞു ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക.
  • ഒരു മിക്സിയുടെ ജാറിലേക്കു  മുറിച്ചെടുത്ത ആപ്പിൾ, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയും മധുരത്തിനാവശ്യമായ  തേനും വെള്ളവും കൂടി ചേർത്ത് നന്നായി അടിച്ചെടുക്കുക. ഹെൽത്തി  എ ബി സി ജ്യൂസ് തയാർ.
ADVERTISEMENT

ശ്രദ്ധിക്കാൻ

ചെറിയൊരു ഇഞ്ചി കഷ്ണം കൂടി ചേർത്ത് അടിച്ചെടുത്താൽ ഗ്യാസ് ട്രബിളിന്റെ പ്രശ്നങ്ങൾ ഒഴിവാക്കാം.

English Summary : A miracle drink to enhance skin complexion, reduce wrinkles...etc.