ചായയ്ക്കൊപ്പം കഴിക്കാൻ പത്ത് മിനിറ്റിനുള്ളിൽ തയാറാക്കാവുന്ന പലഹാരക്കൂട്ട് ഇതാ... ചേരുവകൾ ഓട്സ് – 1 കപ്പ്‌ റവ – 1 കപ്പ്‌ മൈദ – 1/2 കപ്പ്‌ അധികം പുളി ഇല്ലാത്ത തൈര് – 1 കപ്പ്‌ ബേക്കിങ് സോഡ – 1/8 ടീസ്പൂൺ ഉള്ളി – 1/2 കപ്പ്‌ പച്ചമുളക് – 4 എണ്ണം ഇഞ്ചി – 1 ടേബിൾ സ്പൂൺ തേങ്ങാക്കൊത്ത്‌ – 1/2

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചായയ്ക്കൊപ്പം കഴിക്കാൻ പത്ത് മിനിറ്റിനുള്ളിൽ തയാറാക്കാവുന്ന പലഹാരക്കൂട്ട് ഇതാ...

ADVERTISEMENT

ചേരുവകൾ

  • ഓട്സ് – 1 കപ്പ്‌
  • റവ  – 1 കപ്പ്‌
  • മൈദ  – 1/2 കപ്പ്‌
  • അധികം പുളി ഇല്ലാത്ത തൈര് – 1 കപ്പ്‌
  • ബേക്കിങ് സോഡ    –  1/8 ടീസ്പൂൺ
  • ഉള്ളി         – 1/2 കപ്പ്‌
  • പച്ചമുളക്  – 4 എണ്ണം
  • ഇഞ്ചി  – 1 ടേബിൾ സ്പൂൺ
  • തേങ്ങാക്കൊത്ത്‌  –  1/2 കപ്പ്‌
  • മല്ലിയില – 2 ടേബിൾസ്പൂൺ
  • ഉപ്പ്  – ആവശ്യത്തിന്
  • എണ്ണ  – വറുക്കുവാൻ ആവശ്യത്തിന്

ADVERTISEMENT

തയാറാക്കുന്ന വിധം

  • ഓട്സും റവയും മൈദയും ഉപ്പും ബേക്കിങ് സോഡയും നന്നായി യോജിപ്പിക്കുക. 
  • അതിലേക്കു തൈരും ആവശ്യത്തിന് വെള്ളവും ചേർത്തിളക്കി മാവ് 10 മിനിറ്റ് വയ്ക്കുക.
  • 10 മിനിറ്റിനു ശേഷം അതിലേക്കു ബാക്കിയുള്ള ചേരുവകൾ എല്ലാം ചേർത്തിളക്കി ഇഡ്ഡലി മാവിന്റെ പരുവത്തിലാക്കി എടുക്കുക. 
  • 10  മിനിറ്റു കൂടി റസ്റ്റ്‌ ചെയ്യാൻ വയ്ക്കുക. 
  • 10 മിനിറ്റിനു ശേഷം ചെറിയ ചെറിയ ബോളുകളാക്കി വറുത്തെടുക്കുക. 
  • ചായയ്ക്കൊപ്പം കഴിക്കാം.

ADVERTISEMENT

English Summary : Oats bonda, Instant teatime snacks.