ചെറിയ പച്ച നിറത്തിൽ, കറി ഇല്ലെങ്കിലും കഴിക്കാവുന്ന കറിവേപ്പില ഇഡ്ഡലി. ചേരുവകൾ ഇഡ്‌ലി അരി - 2 കപ്പ് ഉഴുന്ന് - കാൽ കപ്പ് ഉലുവ - 1 സ്പൂൺ കറി വേപ്പില - അര കപ്പ് ചുവന്ന മുളക് - 2 എണ്ണം തുവര പരിപ്പ് - 3 സ്പൂൺ കടല പരിപ്പ് - 3 സ്‌പൂൺ കുരുമുളക് - അര സ്പൂൺ ജീരകം - അര സ്പൂൺ ഉപ്പ് - ആവശ്യത്തിന് ഇഞ്ചി -

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറിയ പച്ച നിറത്തിൽ, കറി ഇല്ലെങ്കിലും കഴിക്കാവുന്ന കറിവേപ്പില ഇഡ്ഡലി.

ചേരുവകൾ

  • ഇഡ്ഡലി അരി - 2 കപ്പ്
  • ഉഴുന്ന് - കാൽ കപ്പ്
  • ഉലുവ - 1 സ്പൂൺ
  • കറി വേപ്പില - അര കപ്പ്
  • ചുവന്ന മുളക് - 2 എണ്ണം
  • തുവര പരിപ്പ് - 3 സ്പൂൺ
  • കടല പരിപ്പ് - 3 സ്‌പൂൺ
  • കുരുമുളക് - അര സ്പൂൺ
  • ജീരകം - അര സ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്
  • ഇഞ്ചി - ഒരു ചെറിയ കഷ്ണം
ADVERTISEMENT

തയാറാക്കുന്ന വിധം

അരിയും ഉഴുന്നും ആറു മണിക്കൂർ വെള്ളത്തിൽ ഇട്ട് ഉലുവയും ചേർത്ത് അരച്ച് ഒരു രാത്രി മുഴുവൻ മാവ് പൊങ്ങാൻ വയ്ക്കുക .

ADVERTISEMENT

ഒരു ചീന ചട്ടി വച്ച് ചൂടാകുമ്പോൾ അതിലേക്കു കറിവേപ്പില നന്നായി വറത്തു മാറ്റുക, ചട്ടിയിൽ തുവര പരിപ്പ്, ഉഴുന്ന് പരിപ്പ്, ചുവന്ന മുളക്, കടല പരിപ്പ്, കുരുമുളക്, ജീരകം, ഇഞ്ചി  എന്നിവ നന്നായി വറുത്ത് എടുക്കുക.

തണുത്തതിനു ശേഷം വറുത്ത കറിവേപ്പിലയും ബാക്കി ചേരുവകളും നന്നായി പൊടിച്ചെടുക്കുക. പൊടിച്ച കൂട്ട് ഇഡ്‌ഡലി മാവിൽ ചേർത്ത് ഇളക്കി യോജിപ്പിക്കുക. സാധാരണ ഇഡ്ഡലി തയാറാക്കുന്നതു പോലെ തയാറാക്കി എടുക്കുക.

ADVERTISEMENT

കറി വേപ്പിലയുടെ മണവും  രുചിയും ചേർന്നു നല്ല  ഹെൽത്തി ഇഡ്‌ഡലി. വറുത്തു ചേർത്ത ചേരുവകൾ കൂടെ ആകുമ്പോൾ കറി ഇല്ലാതെയും ഈ ഇഡ്‌ഡലി കഴിക്കാവുന്നതാണ്. 

English Summary : Soft idlis tossed in flavorful and tasty curry leaves.