അരി അരയ്ക്കുകയോ പൊടിക്കുകയോ ചെയ്യണ്ട, 10 മിനിറ്റു കൊണ്ട് നല്ല നാടൻ ഉണ്ണിയപ്പം തയാറാക്കാം. ചേരുവകൾ ഗോതമ്പു പൊടി - 1.5 കപ്പ്‌ റവ - 1/2 കപ്പ്‌ കട്ടിയുള്ള ശർക്കരപ്പാനി - 3/4 കപ്പ്‌ ( മധുരത്തിന് അനുസരിച്ച് ) ചെറിയ പഴം - 1 എണ്ണം ഏലക്കായ പൊടിച്ചത് - 1/4 ടീസ്പൂൺ ജീരകം - 1 ടീസ്പൂൺ എള്ള് - 1

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അരി അരയ്ക്കുകയോ പൊടിക്കുകയോ ചെയ്യണ്ട, 10 മിനിറ്റു കൊണ്ട് നല്ല നാടൻ  ഉണ്ണിയപ്പം തയാറാക്കാം.

ADVERTISEMENT

ചേരുവകൾ

  • ഗോതമ്പു പൊടി - 1.5 കപ്പ്‌
  • റവ - 1/2 കപ്പ്‌
  • കട്ടിയുള്ള ശർക്കരപ്പാനി  - 3/4 കപ്പ്‌ ( മധുരത്തിന് അനുസരിച്ച് )
  • ചെറിയ പഴം - 1 എണ്ണം 
  • ഏലക്കായ പൊടിച്ചത് - 1/4 ടീസ്പൂൺ
  • ജീരകം - 1 ടീസ്പൂൺ
  • എള്ള് - 1 ടീസ്പൂൺ
  • തേങ്ങാക്കൊത്ത് - 1/4 കപ്പ്‌ 
  • ഉപ്പ്  - 1/8 ടീസ്പൂൺ
  • ബേക്കിങ് സോഡ - 1/8 ടീസ്പൂൺ
  • നെയ്യ് - 1 ടീസ്പൂൺ 
  • എണ്ണ / നെയ്യ് - ഉണ്ടാകുവാൻ ആവശ്യത്തിന്

ADVERTISEMENT

തയാറാക്കുന്ന വിധം

മിക്സിയുടെ ബ്ലെൻഡറിൽ ഗോതമ്പു പൊടിയും റവയും ഒരു നുള്ള് ഉപ്പും ശർക്കരയും പഴവും വെള്ളവും  ചേർത്തു നന്നായി അരച്ചെടുക്കുക. ഇത് ഒരു പാത്രത്തിലേക്കു മാറ്റിയ ശേഷം ജീരകവും എള്ളും തേങ്ങാക്കൊത്തും  ഒരു സ്പൂൺ നെയ്യും ചേർത്ത് ഇളക്കി 5 മിനിറ്റ് അടച്ചു വയ്ക്കുക.

ADVERTISEMENT

5 മിനിറ്റിനു ശേഷം ബേക്കിങ് സോഡ ചേർത്തു ഇളക്കുക.

ചൂടായ ഉണ്ണിയപ്പകാരയിൽ എണ്ണയോ നെയ്യോ ഒഴിച്ചു ഉണ്ണിയപ്പം ഉണ്ടാക്കി എടുക്കാം.

English Summary : Unniyappam in 10 minutes, Instant recipe.