അയല ഫ്രൈ, നാവിൽ കൊതിയൂറും രുചിയിൽ
ഊണിനു കൂട്ടാൻ സ്പെഷൽ മസാലക്കൂട്ടിൽ തയാറാക്കിയ അയല ഫ്രൈ. ചേരുവകൾ അയല- ½ കിലോഗ്രാം കുരുമുളക്- 1 സ്പൂൺ പെരുംജീരകം-1 സ്പൂൺ കടുക് - ½ സ്പൂൺ ചെറിയ ഉള്ളി - 6 ഇഞ്ചി- 2 കഷ്ണം വിനാഗിരി-1 സ്പൂൺ വെളിച്ചെണ്ണ - ആവശ്യത്തിന് മുളകുപൊടി - 1 സ്പൂൺ മഞ്ഞൾപ്പൊടി - ⅔ സ്പൂൺ ഉപ്പ് – അവശ്യത്തിന് തയാറാക്കുന്ന

ഊണിനു കൂട്ടാൻ സ്പെഷൽ മസാലക്കൂട്ടിൽ തയാറാക്കിയ അയല ഫ്രൈ.
ചേരുവകൾ
- അയല- ½ കിലോഗ്രാം
- കുരുമുളക്- 1 സ്പൂൺ
- പെരുംജീരകം-1 സ്പൂൺ
- കടുക് - ½ സ്പൂൺ
- ചെറിയ ഉള്ളി - 6
- ഇഞ്ചി- 2 കഷ്ണം
- വിനാഗിരി-1 സ്പൂൺ
- വെളിച്ചെണ്ണ - ആവശ്യത്തിന്
- മുളകുപൊടി - 1 സ്പൂൺ
- മഞ്ഞൾപ്പൊടി - ⅔ സ്പൂൺ
- ഉപ്പ് – അവശ്യത്തിന്
തയാറാക്കുന്ന വിധം
കുരുമുളക്,പെരുജീരകം, ഇഞ്ചി, ചെറിയ ഉള്ളി, കടുക് എന്നിവ അരച്ച് എടുത്ത് അതിലേക്കു മുളകുപൊടി, മഞ്ഞൾപ്പൊടി, വിനാഗിരി, വെളിച്ചണ്ണ, ഉപ്പ് എന്നിവ ചേർത്ത് അയലയിൽ പുരട്ടി വറുത്ത് എടുക്കാം.
English Summary : Special fish fry recipe by Deepthy Binu.