പാവയ്ക്കാ മെഴുക്കു പുരട്ടി എണ്ണയൊട്ടും ചേർക്കാതെ തയാറാക്കാം. ചേരുവകൾ 1. പാവയ്ക്ക നുറുക്കിയത് - 1 കപ്പ്‌ 2. ചെറിയ ഉള്ളി അരിഞ്ഞത് - 1 കപ്പ്‌ 3. പച്ചമുളക് - 2 എണ്ണം 4. കറിവേപ്പില 5. നാരങ്ങാ നീര് - 1 നാരങ്ങയുടേത് 6. മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ 7. ഉപ്പ് തയാറാക്കുന്ന വിധം നുറുക്കി വച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാവയ്ക്കാ മെഴുക്കു പുരട്ടി എണ്ണയൊട്ടും ചേർക്കാതെ തയാറാക്കാം.

ചേരുവകൾ

ADVERTISEMENT

1. പാവയ്ക്ക നുറുക്കിയത് - 1 കപ്പ്‌
2. ചെറിയ ഉള്ളി അരിഞ്ഞത് - 1 കപ്പ്‌
3. പച്ചമുളക് - 2 എണ്ണം
4. കറിവേപ്പില
5. നാരങ്ങാ നീര് - 1 നാരങ്ങയുടേത്
6. മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
7. ഉപ്പ്

തയാറാക്കുന്ന വിധം

ADVERTISEMENT

നുറുക്കി വച്ച പാവക്കയിലേക്ക് 2 മുതൽ 7 വരെ ഉള്ള ചേരുവകൾ ചേർക്കുക. കറിവേപ്പില കുറച്ച് അധികം ചേർക്കാം. നന്നായി തിരുമ്മി യോജിപ്പിച്ച് എടുക്കാം. ഒരു അഞ്ചു മിനിറ്റെങ്കിലും തിരുമ്മി എടുക്കണം. അതിനുശേഷം കുറഞ്ഞ തീയിൽ അടച്ച് വേവിക്കാം. വെള്ളം പ്രത്യേകം ചേർക്കണ്ട.

English Summary : Oil free, tasty bitter gourd mezhukkupuratti recipe for lunch.