ചക്കപ്പഴവും ഗോതമ്പുമാവും ചേർത്തൊരു ടേസ്റ്റി ചക്ക അട തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ നന്നായി പഴുത്ത മധുരമുള്ള ചക്ക - 2 കപ്പ് ഗോതമ്പ് മാവ് - 2 കപ്പ് ശർക്കര - 1 കപ്പ് വെള്ളം - 1 1/2 ഗ്ലാസ്‌ വാഴയില - ആവശ്യത്തിന് ഏലയ്ക്കാപ്പൊടി - 1 സ്പൂൺ ഉപ്പ് - ഒരു നുള്ള് തയാറാക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചക്കപ്പഴവും ഗോതമ്പുമാവും ചേർത്തൊരു ടേസ്റ്റി ചക്ക അട തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ADVERTISEMENT

ചേരുവകൾ

  • നന്നായി പഴുത്ത മധുരമുള്ള ചക്ക - 2 കപ്പ്
  • ഗോതമ്പ് മാവ് - 2 കപ്പ്
  • ശർക്കര - 1 കപ്പ്
  • വെള്ളം - 1 1/2 ഗ്ലാസ്‌
  • വാഴയില - ആവശ്യത്തിന്
  • ഏലയ്ക്കാപ്പൊടി - 1 സ്പൂൺ
  • ഉപ്പ് - ഒരു നുള്ള്

ADVERTISEMENT

തയാറാക്കുന്ന വിധം

ചക്കക്കുരു കളഞ്ഞു ചുള മാത്രമായി മിക്സിയുടെ ജാറിലേക്കു മാറ്റി, ഏലയ്ക്ക പൊടിയും ചേർത്തു നന്നായി അരച്ച് എടുക്കുക. ഒരു പാത്രത്തിലേക്കു ഗോതമ്പു മാവ്, ചക്ക അരച്ചത്, ഉപ്പ്, ശർക്കര ഉരുക്കിയത് എന്നിവ ചേർത്തു നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുക. ശേഷം വാഴയില ചെറുതായി കീറിയതിൽ കുറച്ചു വച്ചു മാവ് മടക്കി പ്രെസ്സ് ചെയ്തു പരത്തി ഇഡ്‌ലി തട്ടിൽ വച്ചു ആവി കയറ്റി വേവിച്ചു എടുക്കുക. ഗോതമ്പ് ആയതുകൊണ്ടു തന്നെ വളരെ ഹെൽത്തിയും രുചികരവുമാണ്‌.

English Summary : A sweeter and yummier Ila ada using jackfruit and wheat.