വറത്തതും പൊരിച്ചതും ഇഷ്ടപ്പെടുന്നവർക്കു സൂപ്പർ രുചിക്കൂട്ട്. ചേരുവകൾ ചിക്കൻ കഷ്ണം (ലെഗ്) - 2 എണ്ണം തൈര് - അര കപ്പ്‌ മഞ്ഞൾപ്പൊടി - 2 ഗ്രാം മുളകുപൊടി - 10 ഗ്രാം ചില്ലി ഫ്ലേക്‌സ്‌ - 2 ഗ്രാം കുരുമുളകുപൊടി -10 ഗ്രാം ജീരകം- 2 ഗ്രാം ഇഞ്ചി വെളുത്തുള്ളി - 10ഗ്രാം ഗരം മസാല - 3

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വറത്തതും പൊരിച്ചതും ഇഷ്ടപ്പെടുന്നവർക്കു സൂപ്പർ രുചിക്കൂട്ട്.

ADVERTISEMENT

ചേരുവകൾ

  • ചിക്കൻ കഷ്ണം (ലെഗ്) - 2 എണ്ണം
  • തൈര് - അര കപ്പ്‌
  • മഞ്ഞൾപ്പൊടി - 2 ഗ്രാം
  • മുളകുപൊടി - 10 ഗ്രാം
  • ചില്ലി ഫ്ലേക്‌സ്‌ - 2 ഗ്രാം
  • കുരുമുളകുപൊടി -10 ഗ്രാം
  • ജീരകം- 2 ഗ്രാം
  • ഇഞ്ചി വെളുത്തുള്ളി - 10ഗ്രാം
  • ഗരം മസാല - 3 ഗ്രാം
  • നാരങ്ങാ നീര് - 1 സ്പൂൺ
  • ഓയിൽ - 1 സ്പൂൺ
  • കസൂരി മേത്തി - കുറച്ച്
  • ഉപ്പ് – ആവശ്യത്തിന്

ADVERTISEMENT

തയാറാക്കുന്ന വിധം

കഴുകി വൃത്തിയാക്കിയ ചിക്കനിലേക്കു മുകളിൽ പറഞ്ഞ ചേരുവകൾ ചേർത്തു മസാല തയാറാക്കി, ഒരു മണിക്കൂർ എങ്കിലും വയ്ക്കുക.

ADVERTISEMENT

പിന്നീട് ഒരു ഫ്രൈയിങ് പാനിൽ എണ്ണ ഒഴിച്ച് അതിലേക്കു മസാല പുരട്ടിയ ചിക്കൻ ഇട്ടു വേവിച്ച് എടുക്കുക.

English Summary : Tasty chicken in frying pan.