നാടൻ എന്നൊക്കെ പറഞ്ഞാൽ ഇതാണ്, നല്ല നാടൻ കപ്പ പുട്ട്. മിനിറ്റുകൾ കൊണ്ടു തയാറാക്കാം. കപ്പ മാത്രം മതി നല്ല പഞ്ഞി പോലത്തെ പുട്ട് തയാറാക്കാം. ചേരുവകൾ കപ്പ - 1/2 കിലോഗ്രാം അരിപ്പൊടി - 1/2 കപ്പ് ഉപ്പ് - 1 സ്പൂൺ വെള്ളം - 1 /2 ഗ്ലാസ്‌ തയാറാക്കുന്ന വിധം കപ്പ തോല് കളഞ്ഞു ഗ്രേറ്റ്‌ ചെയ്തു എടുക്കുക.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാടൻ എന്നൊക്കെ പറഞ്ഞാൽ ഇതാണ്, നല്ല നാടൻ കപ്പ പുട്ട്. മിനിറ്റുകൾ കൊണ്ടു തയാറാക്കാം. കപ്പ മാത്രം മതി നല്ല പഞ്ഞി പോലത്തെ പുട്ട് തയാറാക്കാം.

ADVERTISEMENT

ചേരുവകൾ

  • കപ്പ - 1/2 കിലോഗ്രാം
  • അരിപ്പൊടി - 1/2 കപ്പ്
  • ഉപ്പ് - 1 സ്പൂൺ
  • വെള്ളം - 1 /2 ഗ്ലാസ്‌ 

ADVERTISEMENT

തയാറാക്കുന്ന വിധം

കപ്പ തോല് കളഞ്ഞു ഗ്രേറ്റ്‌ ചെയ്തു എടുക്കുക. ശേഷം കൈ കൊണ്ട് വെള്ളം മുഴുവനായും പിഴിഞ്ഞ് കളഞ്ഞു എടുക്കുക. ആവശ്യത്തിന് ഉപ്പും കുറച്ചു അരിപ്പൊടിയും ചേർത്തു സാധാരണ പുട്ട് പോലെ കുഴച്ചെടുക്കുക. കുഴച്ച പുട്ട് പൊടി ആവിയിൽ വേവിച്ച് എടുക്കാം.

English Summary : Kappa Puttu is made by adding grated kappa with rice flour and then steamed.