മാവ് ഇങ്ങനെ അരച്ചാൽ പതഞ്ഞു പൊങ്ങി വരും, വെള്ളയപ്പം സ്വാദോടെ തയാറാക്കാം. ചേരുവകൾ പച്ചരി - 4 ഗ്ലാസ്‌ ചോറ് - 2 ഗ്ലാസ്‌ യീസ്റ്റ് - 1/4 സ്പൂൺ ഉപ്പ് - 1 1/2 സ്പൂൺ പഞ്ചസാര - 1 സ്പൂൺ വെള്ളം - 2 ഗ്ലാസ്‌ തയാറാക്കുന്ന വിധം പച്ചരി 4 മണിക്കൂർ വെള്ളത്തിൽ കുതിർക്കുക, ശേഷം മിക്സിയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാവ് ഇങ്ങനെ അരച്ചാൽ പതഞ്ഞു പൊങ്ങി വരും,  വെള്ളയപ്പം സ്വാദോടെ തയാറാക്കാം.

ADVERTISEMENT

ചേരുവകൾ

  • പച്ചരി         - 4 ഗ്ലാസ്‌
  • ചോറ്         - 2 ഗ്ലാസ്‌
  • യീസ്റ്റ്        - 1/4 സ്പൂൺ
  • ഉപ്പ്             - 1 1/2 സ്പൂൺ
  • പഞ്ചസാര  - 1 സ്പൂൺ
  • വെള്ളം       - 2 ഗ്ലാസ്‌

ADVERTISEMENT

തയാറാക്കുന്ന വിധം

പച്ചരി 4 മണിക്കൂർ വെള്ളത്തിൽ കുതിർക്കുക, ശേഷം മിക്സിയുടെ ജാറിൽ പച്ചരി, ചോറ്, യീസ്റ്റ് എന്നിവ ചേർത്തു നന്നായി അരച്ച് ഒരു പാത്രത്തിലേക്ക് ഒഴിച്ച്, 8 മണിക്കൂർ അടച്ചു വയ്ക്കുക. അതിനുശേഷം ഉപ്പു ചേർത്തു നന്നായി കലക്കി 15 മിനിറ്റ് വയ്ക്കുമ്പോൾ, മാവ് നല്ലതുപോലെ പതഞ്ഞു വരും. അപ്പച്ചട്ടി വച്ച് ചൂടാക്കി മാവ് ഒഴിച്ച് ചുറ്റിച്ച് അടച്ച് വേവിച്ച് എടുക്കുക. നല്ല പഞ്ഞി പോലത്തെ അപ്പം തയാറാക്കി എടുക്കാം.

ADVERTISEMENT

English Summary : Soft and tasty vellayappam can be easily prepared.