പ്രത്യേകിച്ചു യാതൊരു കറിയും വേണ്ടാത്ത ടേസ്റ്റി ദോശ. ചേരുവകൾ തക്കാളി - 3 എണ്ണം ഇഞ്ചി - 1 കഷ്ണം വെളുത്തുള്ളി - 4 അല്ലി കറിവേപ്പില - ആവശ്യത്തിന് മല്ലിയില - ആവശ്യത്തിന് ജീരകം - ഒരു നുള്ള് വറ്റൽമുളക് - 4 എണ്ണം റവ - 1 കപ്പ് മൈദ - ½ കപ്പ് തൈര് - 4 സ്പൂൺ തേങ്ങ - ½ കപ്പ് സോഡാ പൊടി - കാൽ സ്പൂൺ ഉപ്പ് -

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രത്യേകിച്ചു യാതൊരു കറിയും വേണ്ടാത്ത ടേസ്റ്റി ദോശ.

ADVERTISEMENT

ചേരുവകൾ

  • തക്കാളി - 3 എണ്ണം
  • ഇഞ്ചി - 1 കഷ്ണം
  • വെളുത്തുള്ളി - 4 അല്ലി
  • കറിവേപ്പില - ആവശ്യത്തിന്
  • മല്ലിയില -  ആവശ്യത്തിന്
  • ജീരകം - ഒരു നുള്ള്
  • വറ്റൽമുളക് - 4 എണ്ണം
  • റവ - 1  കപ്പ്
  • മൈദ - ½ കപ്പ്
  • തൈര് - 4 സ്പൂൺ
  • തേങ്ങ - ½ കപ്പ്
  • സോഡാ പൊടി - കാൽ സ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്

ADVERTISEMENT

തയാറാക്കുന്ന വിധം

മിക്സിയുടെ ജാറിലേക്കു തക്കാളി, വെളുത്തുള്ളി, ഇഞ്ചി, കറിവേപ്പില എന്നിവ നല്ലതുപോലെ അരച്ചു മാറ്റിവയ്ക്കുക. അതിനു ശേഷം 1 കപ്പ് റവ, മൈദ, തൈര്, തേങ്ങാ, ജീരകം, മല്ലിയില എന്നിവ ആവശ്യത്തിനു വെള്ളവും ചേർത്തു നല്ലതുപോലെ അരച്ച് എടുക്കുക. 

ADVERTISEMENT

തക്കാളി പേസ്റ്റ് ഈ മാവിന്റെ കൂടെ നല്ലതുപോലെ ഇളക്കി യോജിപ്പിച്ചു മാവിന് ആവശ്യമായ ഉപ്പ് കുറച്ചു സോഡാപ്പൊടി വറ്റൽമുളകു പൊടിച്ചത് ലേശം വെളിച്ചണ്ണ എന്നിവ ചേർത്ത് ഇളക്കി 15 മിനിറ്റ് അടച്ചു വയ്ക്കുക. ശേഷം ദോശ തയാറാക്കാം.

English Summary : Instant rava tomato dosa recipe.