വൈകിട്ട് ചായയ്ക്കൊപ്പം കൊറിക്കാൻ പൊട്ടു കടല മുറുക്ക് തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ അരിപ്പൊടി - 2 കപ്പ്‌ വറുത്തു പൊടിച്ച പൊട്ടുകടല പൊടി - 1/4 കപ്പ്‌ മുളക് പൊടി - 3 ടീസ്പൂൺ കായപ്പൊടി -1/2 ടീസ്പൂൺ ജീരകം - 1/2 ടീസ്പൂൺ എള്ള് - 1/2 ടീസ്പൂൺ വെണ്ണ - 2 ടേബിൾസ്പൂൺ ഉപ്പ് - ആവശ്യത്തിന് എണ്ണ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈകിട്ട് ചായയ്ക്കൊപ്പം കൊറിക്കാൻ പൊട്ടു കടല മുറുക്ക് തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ADVERTISEMENT

ചേരുവകൾ

  • അരിപ്പൊടി - 2 കപ്പ്‌
  • വറുത്തു പൊടിച്ച പൊട്ടുകടല പൊടി - 1/4 കപ്പ്‌
  • മുളക് പൊടി - 3 ടീസ്പൂൺ
  • കായപ്പൊടി -1/2 ടീസ്പൂൺ
  • ജീരകം - 1/2 ടീസ്പൂൺ
  • എള്ള് - 1/2 ടീസ്പൂൺ 
  • വെണ്ണ - 2 ടേബിൾസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്
  • എണ്ണ – വറക്കുവാൻ ആവശ്യത്തിന് 

ADVERTISEMENT

തയാറാക്കുന്ന വിധം

  • മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ ചേരുവകളും ഒരുമിച്ച് യോജിപ്പിച്ച ഇടിയപ്പത്തിന്റെ മാവിന്റെ പരുവത്തിൽ കുഴച്ചെടുക്കുക. 
  • എണ്ണ ചൂടാകുമ്പോൾ സേവനാഴിയിൽ സ്റ്റാർ ചില്ലുപയോഗിച്ച് പിഴിയുക. 
  • ഇടയ്ക്കിടെ മറിച്ചിടുക. ബ്രൗൺ നിറമാകുമ്പോൾ വാങ്ങി എടുക്കുക. 
  • നല്ല സോഫ്റ്റ് ക്രിസ്പി മുറുക്ക് തയാർ.
ADVERTISEMENT

English Summary : Crispy instant murukku with roasted chana dal.