കറുമുറെ കൊറിക്കാൻ ഏത്തയ്ക്ക ചിപ്സ് വീട്ടിൽ തയാറാക്കാം. ചേരുവകൾ ഏത്തയ്ക്ക മഞ്ഞൾ പൊടി - 1/2 ടീസ്പൂൺ ഉപ്പ് – ആവശ്യത്തിന് എണ്ണ – വറുക്കാൻ ആവശ്യത്തിന് തയാറാക്കുന്ന വിധം വിളഞ്ഞ ഏത്തയ്ക്ക എടുത്തു അറ്റം മുറിച്ച് തൊലി പൊളിച്ചെടുക്കുക. ഒരു ചെറിയ പാത്രത്തിൽ 2 ടേബിൾസ്പൂൺ ഉപ്പ് കുറച്ച് വെള്ളത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കറുമുറെ കൊറിക്കാൻ ഏത്തയ്ക്ക ചിപ്സ് വീട്ടിൽ തയാറാക്കാം. 

ADVERTISEMENT

ചേരുവകൾ

  • ഏത്തയ്ക്ക 
  • മഞ്ഞൾ പൊടി   - 1/2 ടീസ്പൂൺ 
  • ഉപ്പ് –  ആവശ്യത്തിന് 
  • എണ്ണ – വറുക്കാൻ ആവശ്യത്തിന് 

ADVERTISEMENT

തയാറാക്കുന്ന വിധം

  • വിളഞ്ഞ ഏത്തയ്ക്ക അറ്റം മുറിച്ച് തൊലി പൊളിച്ചെടുക്കുക.
  • ഒരു ചെറിയ പാത്രത്തിൽ 2 ടേബിൾസ്പൂൺ ഉപ്പ് കുറച്ച് വെള്ളത്തിൽ കലക്കി വയ്ക്കുക. 
  • ഒരു പാത്രത്തിൽ എണ്ണ ചൂടാക്കി  മഞ്ഞൾപ്പൊടി ചേർക്കാം.
  • ചൂട് കൂട്ടിവച്ച് ഉപ്പേരി തയാറാക്കരുത്. 
  • എണ്ണ ചൂടായി കഴിഞ്ഞാൽ സ്ലൈസറിൽ ഏത്തയ്ക്ക അരിഞ്ഞിടുക.
  • പകുതി മൂപ്പാകുമ്പോൾ 1/2 ടീസ്പൂൺ ഉപ്പ് ചേർത്തിളക്കുക.
  • ഉപ്പേരി മുത്തു കഴിയുമ്പോൾ ബബിൾസ്  കുറയും. 
  • എടുത്ത് ഒടിച്ചു നോക്കുമ്പോൾ മുറിഞ്ഞാൽ എണ്ണയിൽ നിന്നും മാറ്റാം. 

English Summary : Homemade banana chips.