മഴയ്ക്കു ശേഷം മുളച്ച് വരുന്ന കൂണുകള്‍ നിസാരക്കാരല്ല. ഇവ പ്രോട്ടീന്റെ കലവറയാണ്, ബീഫ് ഉലര്‍ത്തിയതിനെ പോലും തോൽപിക്കും രുചിയാണ്. ചേരുവകള്‍ : • കൂണ്‍ - 250 ഗ്രാം • സവാള(നീളത്തില്‍ അരിഞ്ഞത്) - പകുതി • പച്ചമുളക് - 1-2 • കറിവേപ്പില - കുറച്ച് • മഞ്ഞൾ പൊടി -1/4 ടീസ്പൂൺ • മല്ലിപ്പൊടി - 2 ടീസ്പൂൺ •

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഴയ്ക്കു ശേഷം മുളച്ച് വരുന്ന കൂണുകള്‍ നിസാരക്കാരല്ല. ഇവ പ്രോട്ടീന്റെ കലവറയാണ്, ബീഫ് ഉലര്‍ത്തിയതിനെ പോലും തോൽപിക്കും രുചിയാണ്. 

ചേരുവകള്‍ :
•  കൂണ്‍ - 250 ഗ്രാം
•  സവാള(നീളത്തില്‍ അരിഞ്ഞത്) - പകുതി
•  പച്ചമുളക് - 1-2
•  കറിവേപ്പില - കുറച്ച്
•  മഞ്ഞൾ പൊടി -1/4 ടീസ്പൂൺ
•  മല്ലിപ്പൊടി - 2 ടീസ്പൂൺ
•  മുളകുപൊടി -1 ടീസ്പൂൺ  
•  ഗരം മസാലപ്പൊടി - 1/4 ടീസ്പൂൺ
•  കുരുമുളകു പൊടി - 1/4 ടീസ്പൂൺ  
•  ഉപ്പ് - ആവശ്യത്തിന്
•  വെളിച്ചെണ്ണ - 2 ടേബിള്‍ സ്പൂൺ

ADVERTISEMENT

 തയാറാക്കുന്ന വിധം

•  കൂണ്‍ കഴുകിയെടുത്ത് അരിഞ്ഞു വയ്ക്കുക.

ADVERTISEMENT

•  ഒരു ചീനച്ചട്ടി സ്റ്റൗവില്‍ വച്ച് ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. വെളിച്ചെണ്ണ ചൂടാകുമ്പോള്‍ സവാള ചേര്‍ത്തു വഴറ്റി പച്ചമുളകും കറിവേപ്പിലയും കൂടി ചേര്‍ത്തു വഴറ്റുക.

•  ശേഷം മഞ്ഞൾ പൊടിയും മല്ലിപ്പൊടിയും മുളകു പൊടിയും വഴറ്റി അരിഞ്ഞു വച്ച കൂണ്‍ ചേര്‍ത്തു നന്നായി യോജിപ്പിക്കുക. മസാലപൊടികളുമായി നന്നായി യോജിപ്പിച്ചതിനു ശേഷം ഉപ്പ് ചേര്‍ത്ത് ഇളക്കി വെള്ളം ഇറങ്ങി തുടങ്ങുമ്പോള്‍ 2 മിനിറ്റ് ചെറിയ തീയില്‍ അടച്ചു വച്ച് വേവിക്കുക.

ADVERTISEMENT

•  അതിനുശേഷം വെള്ളമുണ്ടെങ്കില്‍ വറ്റിച്ചെടുത്ത് ഗരം മസാല പൊടിയും കുരുമുളകു പൊടിയും ചേര്‍ത്തു നന്നായി യോജിപ്പിച്ച് സ്റ്റൗ ഓഫ് ചെയ്യാം.

English Summary : Tasty mushroom fry by Deepa.