പ്രമേഹ രോഗികൾക്കറിയാം യാത്ര പോകുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങൾ. ഏതു നിമിഷവും വിശപ്പും ക്ഷീണവും അനുഭവപ്പെടാം. എപ്പോഴും കയ്യിൽ കരുതാനൊരു ഇൗസി സ്നാക്കാണ് അവൽ-ഈന്തപ്പഴം ലഡു. മുതിന്നവർക്ക് മാത്രമല്ല കുട്ടിപ്പട്ടാളത്തിനും ഇതൊരു നാലുമണിപ്പലഹാരമായി... Healthy Rice Flakes Dates Nuts Recipe, Laddu, Midhila Cheruvally

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രമേഹ രോഗികൾക്കറിയാം യാത്ര പോകുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങൾ. ഏതു നിമിഷവും വിശപ്പും ക്ഷീണവും അനുഭവപ്പെടാം. എപ്പോഴും കയ്യിൽ കരുതാനൊരു ഇൗസി സ്നാക്കാണ് അവൽ-ഈന്തപ്പഴം ലഡു. മുതിന്നവർക്ക് മാത്രമല്ല കുട്ടിപ്പട്ടാളത്തിനും ഇതൊരു നാലുമണിപ്പലഹാരമായി നൽകാം

ADVERTISEMENT

ചേരുവകൾ 

അവൽ - 1 ബൗൾ

ഈന്തപ്പഴം – 1/2 ബൗൾ 

കശുവണ്ടി – 1/4 ബൗൾ 

ADVERTISEMENT

ബദാം – 1/4 ബൗൾ 

ഏലക്കായ – 2 എണ്ണം 

തയാറാക്കുന്ന വിധം

ADVERTISEMENT

ചീനച്ചട്ടി സ്റ്റൗവിൽ വെച്ച് ചൂടാക്കി അതിലേക്ക് അവൽ ഇട്ട് ക്രിസ്പി ആകുന്നത് വരെ വറുത്ത് എടുക്കുക. അവൽ വറുക്കുമ്പോൾ ഇടയ്ക്ക് ഇളക്കി കൊടുക്കണം. വറുത്ത അവലും കശുവണ്ടി, ബദാം, ഏലക്കായ എന്നിവയും  മിക്സർ ജാറിലിട്ട് നന്നായി പൊടിച്ച് എടുക്കുക. അതു മാറ്റിവച്ചശേഷം മിക്സർ ജാറിലേക്ക് കുരു കളഞ്ഞു വെച്ച ഈന്തപ്പഴം ഇട്ട് പൊടിച്ച്‌ എടുക്കുക. അതിനൊപ്പം, നേരത്തേ പൊടിച്ച് മാറ്റി വച്ച അവൽ, കശുവണ്ടി, ബദാം എന്നിവയുടെ പൊടിയിട്ട് എല്ലാം കൂടി മിക്സിയിൽ മിക്സ് ആക്കി എടുക്കുക. കൈകൾ കൊണ്ട് ലഡു വലുപ്പത്തിൽ ഉരുട്ടി എടുക്കാം.

വിഡിയോ കാണാം

Content Summary : Healthy Rice Flakes Dates Nuts Recipe by Midhila Cheruvally