ഐസ്ക്രീമിനു പകരം കുട്ടികൾക്കു കൊടുക്കാൻ തൈരും പഴങ്ങളും ചേർത്തൊരു വ്യത്യസ്ത മധുരക്കൂട്ട് പരിചയപ്പെടാം. ചേരുവകൾ കട്ട തൈര് - 2 കപ്പ് വാനില എക്സ്ട്രാക്റ്റ് - 1/2 ടീസ്പൂൺ സ്ട്രോബെറി - 1/4 കപ്പ് ബ്ലൂ ബെറി -1/4 കപ്പ് റാസ്ബെറി - 1/4 കപ്പ് ചോക്കോ ചിപ്സ് - 1/4 കപ്പ് പീനട്ട് ബട്ടർ ചിപ്സ് - 1/4

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഐസ്ക്രീമിനു പകരം കുട്ടികൾക്കു കൊടുക്കാൻ തൈരും പഴങ്ങളും ചേർത്തൊരു വ്യത്യസ്ത മധുരക്കൂട്ട് പരിചയപ്പെടാം.

ADVERTISEMENT

ചേരുവകൾ

  • കട്ട തൈര് - 2 കപ്പ്
  • വാനില എക്സ്ട്രാക്റ്റ് - 1/2 ടീസ്പൂൺ  
  • സ്ട്രോബെറി - 1/4 കപ്പ്  
  • ബ്ലൂ ബെറി -1/4 കപ്പ്  
  • റാസ്ബെറി - 1/4 കപ്പ്  
  • ചോക്കോ ചിപ്സ് - 1/4 കപ്പ്  
  • പീനട്ട് ബട്ടർ ചിപ്സ് -  1/4 കപ്പ്  
  • പിസ്താ - 10 - 12 എണ്ണം

ADVERTISEMENT

തയാറാക്കുന്ന വിധം 

ഒരു മിക്സിങ് ബൗളിലേക്കു കട്ട തൈരിനൊപ്പം വാനില എസൻസ് ചേർത്തിളക്കി അതിലുള്ള കട്ടകളെല്ലാം ഉടച്ചു നല്ല സോഫ്റ്റാക്കി വയ്ക്കുക.

ADVERTISEMENT

അലങ്കരിക്കാൻ വേണ്ടിയുള്ള പഴങ്ങളും നട്ട്സും ചോക്ലേറ്റ് ചിപ്സും  മാറ്റിവയ്ക്കുക.   

ശേഷം ബട്ടർ പേപ്പർ ലൈൻ ചെയ്ത ബേക്കിങ് ട്രേയിലേക്കു തൈര് മിശ്രിതം ഒരേ കനത്തിൽ സ്പാച്ചുല കൊണ്ട് പരത്തി അതിനു മുകളിലേക്കു പഴങ്ങളും നട്ട്സും ചോക്ലേറ്റ് ചിപ്സും വിതറി ഏകദേശം മൂന്നു മുതൽ നാലു മണിക്കൂർ വരെ സെറ്റാകാൻ ഫ്രീസറിൽ വയ്ക്കുക .

തൈര് നല്ല തണുത്തുറച്ച ശേഷം ഉടനെ തന്നെ ചെറിയ കഷ്ണങ്ങളായി മുറിച്ചു  ഉപയോഗിക്കാവുന്നതാണ് .

Content Summary : Frozen Yogurt Bark,Easy Kids Snack recipe by Diji.