പ്രഭാത ഭക്ഷണത്തിനൊരുക്കാം പഞ്ഞിപോലുള്ള ദോശ. ചേരുവകൾ പച്ചരി – 1 കപ്പ്‌ ഉലുവ – 1 ടീസ്പൂൺ തേങ്ങ – 1 കപ്പ് അവൽ – 1/2 കപ്പ്‌ ഉപ്പ്‌ – ആവശ്യത്തിന് തയാറാക്കുന്ന വിധം പച്ചരിയും ഉലുവയും കഴുകി 4 മണിക്കൂർ കുതിർത്തതിനു ശേഷം ബാക്കിയുള്ള ചേരുവകളും ചേർത്തു അരച്ചെടുക്കുക. 7 മണിക്കൂർ മാവ് പൊങ്ങാൻ വച്ചതിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രഭാത ഭക്ഷണത്തിനൊരുക്കാം പഞ്ഞിപോലുള്ള ദോശ.

ADVERTISEMENT

ചേരുവകൾ

  • പച്ചരി – 1 കപ്പ്‌
  • ഉലുവ – 1 ടീസ്പൂൺ
  • തേങ്ങ – 1 കപ്പ്
  • അവൽ – 1/2 കപ്പ്‌
  • ഉപ്പ്‌ – ആവശ്യത്തിന്

ADVERTISEMENT

തയാറാക്കുന്ന വിധം

പച്ചരിയും ഉലുവയും കഴുകി 4 മണിക്കൂർ കുതിർത്തതിനു ശേഷം ബാക്കിയുള്ള ചേരുവകളും ചേർത്തു അരച്ചെടുക്കുക. 7 മണിക്കൂർ മാവ് പൊങ്ങാൻ വച്ചതിനു ശേഷം ചൂടായദോശക്കല്ലിൽ ചുട്ടെടുക്കുക. തേങ്ങാ ദോശ തയാർ.

ADVERTISEMENT

English Summary : Soft coconut dosa recipe for breakfast.