നല്ല ടേസ്റ്റിയും ഹെൽത്തിയും വെറൈറ്റിയും ആയ ഉഴുന്നു ചോറ് അല്ലെങ്കിൽ ഉഴുന്നു സാദം തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ മട്ട അരി - 1 കപ്പ്‌ കറുത്ത ഉഴുന്നു പരിപ്പ് - 1/2 കപ്പ്‌ തേങ്ങയുടെ ഒന്നാം പാൽ - 1 കപ്പ്‌ തേങ്ങയുടെ രണ്ടും മൂന്നും പാൽ ചേർന്നത് - 3 കപ്പ്‌ വെളുത്തുള്ളി - 4 എണ്ണം പച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നല്ല ടേസ്റ്റിയും ഹെൽത്തിയും വെറൈറ്റിയും ആയ ഉഴുന്നു ചോറ് അല്ലെങ്കിൽ ഉഴുന്നു സാദം തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ADVERTISEMENT

ചേരുവകൾ

  • മട്ട  അരി - 1 കപ്പ്‌
  • കറുത്ത ഉഴുന്നു പരിപ്പ് - 1/2 കപ്പ്‌
  • തേങ്ങയുടെ ഒന്നാം പാൽ - 1 കപ്പ്‌
  • തേങ്ങയുടെ രണ്ടും മൂന്നും പാൽ ചേർന്നത് - 3 കപ്പ്‌
  • വെളുത്തുള്ളി - 4 എണ്ണം
  • പച്ച മുളക് / കാന്താരി മുളക് - 3 എണ്ണം
  • ഉപ്പ് - ആവശ്യത്തിന്

ADVERTISEMENT

തയാറാക്കുന്ന വിധം

  • ഒരു പ്രഷർ കുക്കറിൽ മട്ട അരിയും ഉഴുന്നു പരിപ്പും കഴുകി എടുക്കുക. 
  • അതിലേക്കു തേങ്ങയുടെ രണ്ടും മൂന്നും പാൽ ചേർത്തു കൊടുക്കുക. 
  • വെളുത്തുള്ളി ചതച്ചതും പച്ചമുളക് കീറിയതും കൂടി ചേർത്ത ശേഷം കുക്കറിൽ വേവിച്ചെടുക്കുക.
  • വെന്തു വന്ന ഉഴുന്ന് ചോറിലേക്കു തേങ്ങയുടെ ഒന്നാം പാലും ആവശ്യമെങ്കിൽ കുറച്ചു വെള്ളവും ചേർത്ത് അഞ്ചു മിനിറ്റു തിളപ്പിക്കുക.
  • ചൂടോടെ കുറച്ചു എരിവുള്ള  കറികളുടെ കൂടെ കഴിക്കാം.

ADVERTISEMENT

Content Summary : Uzhunnu sadam recipe by Prabha.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT