ഹെൽത്തി ജ്യൂസുകൾ കുടിക്കാൻ ഇഷ്ടമുള്ളവർക്കു തയാറാക്കാം രണ്ടു വ്യത്യസ്ത രുചികൾ. സ്വീറ്റ് ജ്യൂസ് തണ്ണിമത്തൻ നാരങ്ങാനീര് പുതിനയില ·തേൻ ഐസ് ക്യൂബ്സ് തയാറാക്കുന്ന വിധം ഒരു മിക്സിയുടെ ജാറിലേക്ക് ആവശ്യത്തിനുള്ള തണ്ണിമത്തൻ കഷ്ണങ്ങൾ, നാരങ്ങാനീര്, പുതിനയില,തേൻ, ഐസ് ക്യൂബ്സ് എന്നിവ ചേർത്തു നന്നായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹെൽത്തി ജ്യൂസുകൾ കുടിക്കാൻ ഇഷ്ടമുള്ളവർക്കു തയാറാക്കാം രണ്ടു വ്യത്യസ്ത രുചികൾ.

സ്വീറ്റ് ജ്യൂസ്

  • തണ്ണിമത്തൻ 
  • നാരങ്ങാനീര് 
  • പുതിനയില 
  • ·തേൻ 
  • ഐസ് ക്യൂബ്സ് 
ADVERTISEMENT

തയാറാക്കുന്ന വിധം 

ഒരു മിക്സിയുടെ ജാറിലേക്ക് ആവശ്യത്തിനുള്ള  തണ്ണിമത്തൻ കഷ്ണങ്ങൾ, നാരങ്ങാനീര്, പുതിനയില,തേൻ, ഐസ് ക്യൂബ്സ് എന്നിവ ചേർത്തു നന്നായി അടിച്ചെടുക്കുക. ശേഷം ജ്യൂസ് അരിച്ചെടുക്കാം. നല്ല കിടിലൻ തണ്ണിമത്തൻ ജ്യൂസ് തയാർ. 

ADVERTISEMENT

സ്പൈസ് ജ്യൂസ്

  • തണ്ണിമത്തൻ 
  • പച്ചമുളക് 
  • നാരങ്ങാനീര് 
  • പുതിനയില 
  • ഐസ് ക്യൂബ്സ് 

തയാറാക്കുന്ന വിധം

ADVERTISEMENT

ഒരു മിക്സിയുടെ ജാറിലേക്കു ആവശ്യത്തിനുള്ള  തണ്ണിമത്തൻ കഷ്ണങ്ങൾ, പച്ചമുളക്, നാരങ്ങാനീര്, പുതിനയില, ഐസ് ക്യൂബ്സ് എന്നിവ ചേർത്തു നന്നായി അടിച്ചെടുക്കുക. ശേഷം ജ്യൂസ് അരിച്ചെടുക്കാം. നല്ല ടേസ്റ്റി തണ്ണിമത്തൻ ജ്യൂസ് തയാർ. 

Content Summary : Watermelon juice recipe 2 variations.