ചോറിനും ചപ്പാത്തിക്കും കൂടെ കഴിക്കാവുന്ന ടേസ്റ്റി ഗ്രീൻപീസ് തോരൻ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ ഫ്രഷ് ഗ്രീൻപീസ് – 1/2 കപ്പ് ജീരകം – 1/4 ടീസ്പൂൺ മഞ്ഞൾപൊടി – 1/4 ടീസ്പൂൺ പച്ചമുളക് – 1 കാപ്സിക്കം – 2 ടേബിൾ സ്പൂൺ തേങ്ങ – 2 ടേബിൾ സ്പൂൺ ഉപ്പ്‌ – ആവശ്യത്തിന് വെളിച്ചെണ്ണ – 1/2

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചോറിനും ചപ്പാത്തിക്കും കൂടെ കഴിക്കാവുന്ന ടേസ്റ്റി ഗ്രീൻപീസ് തോരൻ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ADVERTISEMENT

ചേരുവകൾ

  • ഫ്രഷ് ഗ്രീൻപീസ് – 1/2 കപ്പ്
  • ജീരകം – 1/4 ടീസ്പൂൺ
  • മഞ്ഞൾപൊടി – 1/4 ടീസ്പൂൺ
  • പച്ചമുളക് – 1
  • കാപ്സിക്കം – 2 ടേബിൾ സ്പൂൺ
  • തേങ്ങ – 2 ടേബിൾ സ്പൂൺ
  • ഉപ്പ്‌ – ആവശ്യത്തിന്
  • വെളിച്ചെണ്ണ – 1/2 ടീസ്പൂൺ
  • വെള്ളം – 1/2 ഗ്ലാസ്

ADVERTISEMENT

തയാറാക്കുന്ന വിധം

ഒരു ഫ്രൈയിങ് പാനിൽ എണ്ണ ഒഴിച്ചു ചൂടായാൽ ജീരകം ചേർക്കാം. ശേഷം കാപ്സിക്കം, പച്ചമുളക്, മഞ്ഞൾ പൊടി എന്നിവ ചേർത്ത് ഒന്ന് വഴറ്റിയതിനു ശേഷം ഗ്രീൻ പീസും ഉപ്പും ചേർത്തു യോജിപ്പിച്ചതിനു ശേഷം വെള്ളം ഒഴിച്ചു വേവിക്കുക. വെന്ത ശേഷം തേങ്ങ ചേർത്തു വാങ്ങാം.

ADVERTISEMENT

Content Summary : Greenpeace thoran, recipe by Mamatha.