പ്രഭാത ഭക്ഷണത്തിനു സ്വാദിഷ്ടമായി തയാറാക്കാവുന്ന ഒരു നാടൻ രുചിക്കൂട്ട്. അരിപ്പൊടിയും തൈരും തേങ്ങയും പച്ചമുളകും ജീരകവും ചേർത്തു തയാറാക്കുന്ന മാവ് വാഴയിലയിൽ ഒഴിച്ചു വേവിച്ച് എടുക്കാം. ദോശമാവിന്റെ പരുവത്തിലാണു ഈ മാവ് തയാറാക്കുന്നത്. മുളകു ചമ്മന്തി ചേർത്തു കഴിക്കാൻ സൂപ്പർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രഭാത ഭക്ഷണത്തിനു സ്വാദിഷ്ടമായി തയാറാക്കാവുന്ന ഒരു നാടൻ രുചിക്കൂട്ട്. അരിപ്പൊടിയും തൈരും തേങ്ങയും പച്ചമുളകും ജീരകവും ചേർത്തു തയാറാക്കുന്ന മാവ് വാഴയിലയിൽ ഒഴിച്ചു വേവിച്ച് എടുക്കാം. ദോശമാവിന്റെ പരുവത്തിലാണു ഈ മാവ് തയാറാക്കുന്നത്. മുളകു ചമ്മന്തി ചേർത്തു കഴിക്കാൻ സൂപ്പർ രുചിയാണ്. 

ADVERTISEMENT

ചേരുവകൾ

  • അരിപ്പൊടി –  1/2 കപ്പ്
  • തൈര് – 1/4 കപ്പ്‌
  • തേങ്ങ – 1/4 കപ്പ്‌
  • ജീരകം – 1/4 ടീസ്പൂൺ
  • പച്ചമുളക് – 3
  • ഉപ്പ്‌
  • വാഴയില

ADVERTISEMENT

തയാറാക്കുന്ന വിധം

  • മിക്സിയുടെ ജാറിൽ തേങ്ങ, പച്ചമുളക്, ജീരകം എന്നിവ ചതച്ച് എടുക്കാം. 
  • അരിപ്പൊടിയിലേക്കു ചതച്ചെടുത്ത മിശ്രിതവും തൈരും ഉപ്പും ആവശ്യത്തിനു വെള്ളവും ചേർത്തു യോജിപ്പിക്കുക. 
  • ഇഡ്ഡലി മാവിന്റെ പാകത്തിൽ കലക്കി ഇലയിൽ വച്ചു പരത്തി ആവിയിൽ വേവിച്ചെടുക്കാം. സ്വാദിഷ്ടമായ ഇലയട തയാർ.

ADVERTISEMENT

Content Summary : Ila Ada, traditional breakfast recipe.