പ്രഭാത ഭക്ഷണത്തിനൊരുക്കാം വ്യത്യസ്ത രുചിയിലൊരു ഹെൽത്തി ദോശ. മാവ് തയാറാക്കി പത്തുമിനിറ്റിനു ശേഷം ദോശ തയാറാക്കാം. ചേരുവകൾ ചെറുപയർ - 1 കപ്പ് പാലക്ക് ചീര - 1 കപ്പ് ജീരകം - 1/2 ടീ സ്പൂൺ ഇഞ്ചി - 1 ഇഞ്ച് കഷ്ണം പച്ചമുളക് - 2 എണ്ണം വെള്ളം - 1 കപ്പ് ഉപ്പ് - പാകത്തിന് എണ്ണ - 1 ടേബിൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രഭാത ഭക്ഷണത്തിനൊരുക്കാം വ്യത്യസ്ത രുചിയിലൊരു ഹെൽത്തി ദോശ. മാവ് തയാറാക്കി പത്തുമിനിറ്റിനു ശേഷം ദോശ തയാറാക്കാം.

ADVERTISEMENT

ചേരുവകൾ

  • ചെറുപയർ - 1 കപ്പ് 
  • പാലക്ക് ചീര - 1 കപ്പ്
  • ജീരകം  - 1/2 ടീ സ്പൂൺ 
  • ഇഞ്ചി - 1 ഇഞ്ച് കഷ്ണം 
  • പച്ചമുളക് - 2 എണ്ണം
  • വെള്ളം  - 1 കപ്പ്
  • ഉപ്പ് - പാകത്തിന്
  • എണ്ണ - 1 ടേബിൾ സ്പൂൺ

ADVERTISEMENT

തയാറാക്കുന്ന വിധം

  • ചെറുപയർ  നന്നായി കഴുകിയശേഷം ആറുമണിക്കൂർ കുതിരാൻ വയ്ക്കുക.
  • ഊറ്റിയെടുത്ത പയർ ഒരു മിക്സിയുടെ ജാറിൽ ഇടുക.
  • അതിൽ  പാലക് ചീര, ജീരകം, ഇഞ്ചി, പച്ചമുളക്,  കുറേശ്ശെ വെള്ളം എന്നിവ ചേർത്തു നല്ലതു പോലെ അരയ്ക്കുക.
  • മാവ് ഒരു പാത്രത്തിലേക്കു മാറ്റി  പാകത്തിന് ഉപ്പ് ചേർത്തു നന്നായി ഇളക്കിയശേഷം 10 മിനിറ്റു  മാറ്റി വയ്ക്കുക.
  • ഒരു തവ ചൂടാക്കി ഒരു തവി മാവൊഴിച്ചു നന്നായി പരത്തി കുറച്ച് എണ്ണ തളിച്ച് രണ്ടുവശവും നല്ലതുപോലെ മൊരിച്ചെടുക്കുക.
  • ചൂടോടെ ചട്നിയോടൊപ്പം വിളമ്പാം.

Content Summary : Moong Palak Dosa recipe by Sujatha.