കറുമുറു മുറുക്കു വളരെ എളുപ്പത്തിൽ വീട്ടിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ ഇടിയപ്പപ്പൊടി - 2 കപ്പ്‌ മുളകുപൊടി - 3 ടീസ്പൂൺ കായപ്പൊടി - 1/4 ടീസ്പൂൺ വെണ്ണ - 2 ടീസ്പൂൺ ഉപ്പ് - ആവശ്യത്തിന് റിഫൈൻഡ് ഓയിൽ – വറക്കുവാൻ ആവശ്യത്തിന് തയാറാക്കുന്ന വിധം അരിപ്പൊടിയും മറ്റു ചേരുവകളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കറുമുറു മുറുക്കു വളരെ എളുപ്പത്തിൽ വീട്ടിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ

  • ഇടിയപ്പപ്പൊടി  - 2 കപ്പ്‌
  • മുളകുപൊടി - 3 ടീസ്പൂൺ
  • കായപ്പൊടി - 1/4 ടീസ്പൂൺ
  • വെണ്ണ - 2 ടീസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്
  • റിഫൈൻഡ് ഓയിൽ – വറക്കുവാൻ ആവശ്യത്തിന്
ADVERTISEMENT

തയാറാക്കുന്ന വിധം

അരിപ്പൊടിയും മറ്റു ചേരുവകളും യോജിപ്പിക്കുക. അതിലേക്കു ആവശ്യത്തിന് വെള്ളം ഒഴിച്ച് സോഫ്റ്റായി കുഴച്ചെടുക്കുക. എണ്ണ ചൂടാകുമ്പോൾ സേവനാഴിയിൽ മുറുക്കിന്റെ ചില്ലിട്ടു പിഴിഞ്ഞ്  എണ്ണയിൽ വറുത്തെടുക്കുക.

Content Summary : Murukku is a round spiral shaped fried snack made with rice flour.