പനിക്കൂർക്ക കൊണ്ടു ടേസ്റ്റിയും ഹെൽത്തിയുമായ ജ്യൂസ്‌ തയാറാക്കാം. ചേരുവകൾ പനികൂർക്ക ഇല - 4 എണ്ണം ഇഞ്ചി - 1 ഇഞ്ച് വലുപ്പത്തിൽ നാരങ്ങാ നീര് - 2 ടേബിൾസ്പൂൺ തേൻ - 3 ടീസ്പൂൺ അല്ലെങ്കിൽ പഞ്ചസാര -2 ടീസ്പൂൺ ഉപ്പ് - 1 നുള്ള് വെള്ളം - 1 കപ്പ്‌ തയാറാക്കുന്ന വിധം മിക്സിയുടെ ബ്ലെൻഡറിൽ പനി കൂർക്ക ഇല,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പനിക്കൂർക്ക കൊണ്ടു ടേസ്റ്റിയും ഹെൽത്തിയുമായ ജ്യൂസ്‌ തയാറാക്കാം.

ADVERTISEMENT

ചേരുവകൾ

  • പനികൂർക്ക ഇല - 4 എണ്ണം
  • ഇഞ്ചി - 1 ഇഞ്ച് വലുപ്പത്തിൽ
  • നാരങ്ങാ നീര് - 2 ടേബിൾസ്പൂൺ
  • തേൻ - 3 ടീസ്പൂൺ അല്ലെങ്കിൽ പഞ്ചസാര -2 ടീസ്പൂൺ
  • ഉപ്പ് - 1 നുള്ള്
  • വെള്ളം - 1 കപ്പ്‌ 

ADVERTISEMENT

തയാറാക്കുന്ന വിധം 

മിക്സിയുടെ ബ്ലെൻഡറിൽ പനി കൂർക്ക ഇല, ഇഞ്ചി ചതച്ചത്, നാരങ്ങാ നീര്, തേൻ അല്ലെങ്കിൽ പഞ്ചസാര, ഉപ്പ്, വെള്ളം എന്നിവ ചേർത്ത് അടിച്ചെടുക്കുക.

ADVERTISEMENT

അരിച്ച ശേഷം ഒരു ഗ്ലാസ്സിലേക്ക് ഒഴിച്ചു കുടിക്കാം. ആവശ്യമെങ്കിൽ ഐസ് ക്യൂബ്സും ഇട്ടു കുടിക്കാം.

Content Summary : Panikoorka is a famous antipyretic home remedy used to alleviate fevers in children and adults.