മൈദയും റവയും ഉപയോഗിച്ചു പ്രത്യേകം തയാറാക്കുന്ന ഒരു പലഹാരമാണ് മാൽപുവ. വീട്ടിൽ ലഭ്യമാക്കുന്ന വളരെ കുറച്ചു ചേരുവകൾ ഉപയോഗിച്ച് എളുപ്പത്തിൽ മാൽപുവ ഉണ്ടാക്കിയെടുക്കാം. ചേരുവകൾ: മൈദ - 1½ കപ്പ് വറുത്ത റവ - ¾ കപ്പ് പഞ്ചസാര - ½ കപ്പ് ബേക്കിങ് സോഡ - ¼ ടീസ്പൂൺ ഉപ്പ് - ¼ ടീസ്പൂൺ ഇളം ചൂടുവെള്ളം - 2

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൈദയും റവയും ഉപയോഗിച്ചു പ്രത്യേകം തയാറാക്കുന്ന ഒരു പലഹാരമാണ് മാൽപുവ. വീട്ടിൽ ലഭ്യമാക്കുന്ന വളരെ കുറച്ചു ചേരുവകൾ ഉപയോഗിച്ച് എളുപ്പത്തിൽ മാൽപുവ ഉണ്ടാക്കിയെടുക്കാം.

ചേരുവകൾ:

  • മൈദ - 1½ കപ്പ്
  • വറുത്ത റവ - ¾ കപ്പ്
  • പഞ്ചസാര - ½ കപ്പ്
  • ബേക്കിങ് സോഡ - ¼ ടീസ്പൂൺ
  • ഉപ്പ് - ¼ ടീസ്പൂൺ
  • ഇളം ചൂടുവെള്ളം - 2 കപ്പ്
  • ഏലയ്ക്കാപ്പൊടി - ½ ടീസ്പൂൺ
  • ഓയിൽ - വറുക്കാൻ ആവശ്യത്തിന്
ADVERTISEMENT

തയാറാക്കുന്ന വിധം വിഡിയോ കാണാം

  • ഒരു പാത്രം എടുത്ത് അതിലേക്ക് മൈദയും റവയും പഞ്ചസാരയും ചേർക്കുക.
  • അതിനുശേഷം ബേക്കിങ് സോഡ, ഉപ്പ് എന്നിവ ചേർത്തു നന്നായി ഇളക്കുക.
  • ക്രമേണ ചെറുചൂടുള്ള വെള്ളം ചേർത്തു കട്ടകളൊന്നുമില്ലാതെ നന്നായി ഇളക്കുക.
  • ഏലയ്ക്കാപ്പൊടി ചേർത്ത് ഇളക്കുക.
  • ഒരു മൂടി കൊണ്ട് മൂടി 20 മിനിറ്റ് മാറ്റി വയ്ക്കുക.
  • ബാറ്റർ ഇപ്പോൾ വളരെ കട്ടിയുള്ളതാണെന്ന് തോന്നുന്നുവെങ്കിൽ, കുറച്ച് വെള്ളം ചേർക്കാം.
  • ചൂടുള്ള എണ്ണയിൽ ഒരു തവി ബാറ്റർ ഒഴിക്കുക. ബാറ്റർ എണ്ണയിലേക്ക് ഒഴിക്കുമ്പോൾ തീ കൂട്ടിവയ്ക്കുക.
  • ബാറ്റർ പൊങ്ങി വരുന്നതുവരെ ഒരു സ്പൂൺ കൊണ്ട് എണ്ണ മുകളിൽ ഒഴിച്ചു കൊടുക്കുക. അത് പൊങ്ങാൻ തുടങ്ങുമ്പോൾ, തീ മീഡിയത്തിലേക്കു മാറ്റുക.
  • മീഡിയം തീയിൽ ഇരുവശവും മൊരിഞ്ഞു വരുന്നതുവരെ വറുത്തെടുക്കുക. മാൽപുവ തയാറായി.

Content Summary : Malpua, Few ingredients snack recipe ~ Manorama Online Pachakam