ഒരു കപ്പ്‌ ഗോതമ്പു മാവുണ്ടോ 10 മിനിറ്റിൽ രുചികരമായ പലഹാരം തയാറാക്കാം. ചേരുവകൾ ഗോതമ്പു പൊടി -1 കപ്പ്‌ ദോശ മാവ് - 1/4 കപ്പ്‌ അല്ലെങ്കിൽ അരിപ്പൊടി -1/4 കപ്പ്‌ ബേക്കിങ് സോഡ - 1 നുള്ള് ഉള്ളി - 1/2 കപ്പ്‌ പച്ചമുളക് - 3 എണ്ണം ഇഞ്ചി - 1 ടീസ്പൂൺ മല്ലിയില - 1/4 കപ്പ്‌ കാരറ്റ് ചീകിയത് - 1/2

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു കപ്പ്‌ ഗോതമ്പു മാവുണ്ടോ 10 മിനിറ്റിൽ രുചികരമായ പലഹാരം തയാറാക്കാം.

ചേരുവകൾ

  • ഗോതമ്പു പൊടി -1 കപ്പ്‌
  • ദോശ മാവ് - 1/4 കപ്പ്‌ അല്ലെങ്കിൽ അരിപ്പൊടി -1/4 കപ്പ്‌
  • ബേക്കിങ് സോഡ - 1 നുള്ള്
  • ഉള്ളി - 1/2 കപ്പ്‌
  • പച്ചമുളക് - 3 എണ്ണം
  • ഇഞ്ചി - 1 ടീസ്പൂൺ
  • മല്ലിയില - 1/4 കപ്പ്‌
  • കാരറ്റ് ചീകിയത് - 1/2 കപ്പ്‌
  • തേങ്ങാ കൊത്ത് - 1/4 കപ്പ്‌
  • ജീരകം - 1 ടീസ്പൂൺ
  • എള്ള് - 1 ടീസ്പൂൺ
  • ചതച്ച മുളക് -1 ടീസ്പൂൺ
  • കായപൊടി -1/4 ടീസ്പൂൺ 
  • ഉപ്പ് -ആവശ്യത്തിന്
ADVERTISEMENT

തയാറാക്കുന്ന വിധം

ഒരു ബൗളിൽ ഗോതമ്പു പൊടിയും ദോശമാവും ബാക്കി ചേരുവകൾ എല്ലാം ചേർത്ത്  ഇളക്കുക. അതിലേക്കു ആവശ്യത്തിന് വെള്ളം ചേർത്തു നന്നായി യോജിപ്പിച്ച് എടുക്കുക.

ADVERTISEMENT

5 മിനിറ്റ് അടച്ചു വയ്ക്കുക. 

ശേഷം ചൂടായ എണ്ണയിലേക്കു ചെറിയ ബോളുകൾ പോലെ ഇട്ടു മിതമായ ചൂടിൽ വറുത്തെടുക്കുക. 

Content Summary : Wheat Bonda Snack, Recipe by Prabha.