ഊണിനു കൂട്ടാൻ സൂപ്പർ ടേസ്റ്റിൽ ഒരു നെല്ലിക്ക അച്ചാർ വീട്ടിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ നെല്ലിക്ക- 1/2 കിലോഗ്രാം നല്ലെണ്ണ - 5 ടേബിൾ സ്പൂൺ കടുക് - 1/2 ടീസ്പൂൺ ചുവന്ന മുളക് - 5 / 6 എണ്ണം കറിവേപ്പില വെളുത്തുള്ളി - 8 അല്ലി മുളകുപൊടി - 1 1/2 ടേബിൾ സ്പൂൺ കശ്മീരി മുളകുപൊടി - 3/4

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഊണിനു കൂട്ടാൻ സൂപ്പർ ടേസ്റ്റിൽ ഒരു നെല്ലിക്ക അച്ചാർ വീട്ടിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ADVERTISEMENT

ചേരുവകൾ

  • നെല്ലിക്ക- 1/2 കിലോഗ്രാം
  • നല്ലെണ്ണ - 5 ടേബിൾ സ്പൂൺ
  • കടുക് - 1/2 ടീസ്പൂൺ
  • ചുവന്ന മുളക് - 5 / 6 എണ്ണം
  • കറിവേപ്പില 
  • വെളുത്തുള്ളി - 8 അല്ലി
  • മുളകുപൊടി - 1 1/2 ടേബിൾ സ്പൂൺ
  • കശ്മീരി മുളകുപൊടി - 3/4 ടേബിൾ സ്പൂൺ
  • കായം പൊടി - 1/2 ടീസ്പൂൺ
  • ഉലുവ പൊടി - 1/2 ടീസ്പൂൺ
  • വിനാഗിരി - 3 ടേബിൾ സ്പൂൺ
  • ചൂട് വെള്ളം - 1 ചെറിയ കപ്പ്
  • ഉപ്പ്

ADVERTISEMENT

തയാറാക്കുന്ന വിധം

  • നെല്ലിക്ക നന്നായ് കഴുകി തുടച്ച ശേഷം ഒരു അഞ്ചു മിനിറ്റ് ഇഡ്‌ഡലി തട്ടിൽ ആവി കയറ്റി എടുക്കുക. 
  • തണുത്ത ശേഷം ചെറുതായിട്ട് വരഞ്ഞ് ഉപ്പ് ചേർത്ത് ഇളക്കി വയ്ക്കുക. 
  • ഒരു പാനിൽ നല്ലെണ്ണ ചൂടാക്കി കടുക്, ചുവന്ന മുളക്, കറിവേപ്പില, വെളുത്തുള്ളി എന്നിവ മൂപ്പിക്കുക. 
  • തീ അണച്ചു അതിലേയ്ക്കു മുളകുപൊടിയും കായപ്പൊടിയും ചേർത്തിളക്കി തീ കത്തിക്കുക. 
  • വിനാഗിരി ചേർത്തു നന്നായി തിളപ്പിക്കുക.
  • ചൂട് വെള്ളം ഒഴിച്ച് ഉലുവാപ്പൊടി ചേർത്തു നന്നായ് തിളപ്പിക്കുക. 
  • അതിനു ശേഷം ഉപ്പിലിട്ട നെല്ലിക്ക ചേർത്തു നന്നായ് ഇളക്കി വെള്ളം വറ്റിച്ച് എടുക്കുക.
  • നന്നായ് തണുത്ത ശേഷം പാത്രത്തിൽ അടച്ചു വയ്ക്കാം.

ADVERTISEMENT

Content Summary : Nellikka pickle recipe by Rohini.