ഇടിയപ്പം ഉണ്ടാക്കുമ്പോൾ മാവ് ബാക്കി വന്നാൽ എളുപ്പത്തിൽ ഒരുക്കാം പാൽ കൊഴുക്കട്ട. ചേരുവകൾ ഇടിയപ്പപ്പൊടി - 1 കപ്പ് ചൂട് വെള്ളം - 2 ഗ്ലാസ്‌ എണ്ണ - 3 സ്പൂൺ തേങ്ങ - 1 കപ്പ് ഇടിയപ്പം പൊടി - 2 സ്പൂൺ ഏലക്ക ചതച്ചത് - 1/2 സ്പൂൺ ഉപ്പ് - 1/2 സ്പൂൺ തേങ്ങാപ്പാൽ ഒന്നാം പാൽ - 1 ഗ്ലാസ്‌ തേങ്ങയുടെ രണ്ടാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇടിയപ്പം ഉണ്ടാക്കുമ്പോൾ മാവ് ബാക്കി വന്നാൽ എളുപ്പത്തിൽ ഒരുക്കാം പാൽ കൊഴുക്കട്ട.

ചേരുവകൾ

  • ഇടിയപ്പപ്പൊടി - 1 കപ്പ് 
  • ചൂട് വെള്ളം - 2 ഗ്ലാസ്‌ 
  • എണ്ണ - 3 സ്പൂൺ
  • തേങ്ങ - 1 കപ്പ്
  • ഇടിയപ്പം പൊടി - 2 സ്പൂൺ 
  • ഏലക്ക ചതച്ചത് - 1/2 സ്പൂൺ 
  • ഉപ്പ് - 1/2 സ്പൂൺ 
  • തേങ്ങാപ്പാൽ ഒന്നാം പാൽ - 1 ഗ്ലാസ്‌ 
  • തേങ്ങയുടെ രണ്ടാം പാൽ - 2 ഗ്ലാസ്‌ 
  • പഞ്ചസാര  - ആവശ്യത്തിന്
  • നെയ്യ് - 2 സ്പൂൺ 
ADVERTISEMENT

തയാറാക്കുന്ന വിധം

ഇടിയപ്പ പൊടിയിലേക്കു ചൂട് വെള്ളവും ഉപ്പും എണ്ണയും ചേർത്തു നന്നായി കുഴച്ച് എടുക്കുക. ഇടിയപ്പം ഉണ്ടാക്കി ബാക്കി വരുന്ന മാവിലേക്കു 1 കപ്പ് തേങ്ങ ചിരകിയതു കൂടെ ചേർത്തു നന്നായി കുഴച്ചു ചെറിയ ഉരുളകളാക്കി എടുക്കുക. ഒരു പാത്രം ചൂടാകുമ്പോൾ അതിലേക്കു തേങ്ങയുടെ രണ്ടാം പാൽ ചേർത്തു നന്നായി ചൂടായി വരുമ്പോൾ തയാറാക്കി വച്ചിട്ടുള്ള ഉരുളകൾ ചേർത്തു കൊടുത്ത് അതിന്റെ ഒപ്പം തന്നെ ഏലക്ക ചതച്ചതും ചേർത്തു കൊടുക്കാം.. ഇതൊന്നു നന്നായി തിളച്ച് കുറുകി വരുമ്പോൾ ഇടിയപ്പത്തിന്റെ പൊടി രണ്ട് സ്പൂൺ എടുത്ത് കുറച്ചു വെള്ളമൊഴിച്ച് നന്നായി കലക്കി എടുക്കാം നന്നായി കുറുക്കിയെടുക്കുക. അതിലേക്ക് കുറുകിയ തേങ്ങാപ്പാലും നെയ്യും ചേർത്തു കൊടുക്കുക. വളരെ രുചികരമായ പാൽക്കൊഴുക്കട്ട ചൂടോടെ വിളമ്പാം.

ADVERTISEMENT

Content Summary : Paal Kozhikkatta Recipe by Asha.