ചായയ്ക്കൊപ്പം കഴിക്കാൻ പറ്റിയ ഒരു നാടൻ പലഹാരം. ചേരുവകൾ പച്ചരി - 1 കപ്പ്‌ തുവര പരിപ്പ് - 1/3കപ്പ്‌ ഉഴുന്ന് പരിപ്പ് -1/4 കപ്പ്‌ ചുവന്ന മുളക് - 5 എണ്ണം കുരുമുളക് - 1 ടീസ്പൂൺ ജീരകം -1 ടീസ്പൂൺ ഉപ്പ് - ആവശ്യത്തിന് വറുത്തിടാൻ എണ്ണ - 3 ടീസ്പൂൺ കടുക് - 1/2 ടീസ്പൂൺ ഇഞ്ചി - 2 ടീസ്പൂൺ ചെറിയ ഉള്ളി -

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചായയ്ക്കൊപ്പം കഴിക്കാൻ പറ്റിയ ഒരു നാടൻ പലഹാരം.

ചേരുവകൾ

  • പച്ചരി - 1 കപ്പ്‌
  • തുവര പരിപ്പ് - 1/3കപ്പ്‌
  • ഉഴുന്ന് പരിപ്പ് -1/4 കപ്പ്‌ 
  • ചുവന്ന മുളക് - 5 എണ്ണം
  • കുരുമുളക് - 1 ടീസ്പൂൺ
  • ജീരകം -1 ടീസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്
ADVERTISEMENT

വറുത്തിടാൻ

  • എണ്ണ - 3 ടീസ്പൂൺ
  • കടുക് - 1/2 ടീസ്പൂൺ
  • ഇഞ്ചി - 2 ടീസ്പൂൺ
  • ചെറിയ ഉള്ളി - 1/2 കപ്പ്‌
  • പച്ചമുളക് - 2 എണ്ണം
  • തേങ്ങ - 1/2 കപ്പ്‌ 
  • കറിവേപ്പില
ADVERTISEMENT

തയാറാക്കുന്ന വിധം

  • പച്ചരിയും പരിപ്പുകളും ജീരകം ഒഴികെ മറ്റു ചേരുവകളും 2 മണിക്കൂർ കുതിർക്കാൻ വയ്ക്കുക.
  • 2 മണിക്കൂറിനു ശേഷം ജീരകവും ചേർത്തു തരുത്തരുപ്പായി അരച്ചെടുക്കുക.
  • ഒരു ഫ്രൈയിങ് പാനിൽ എണ്ണയൊഴിച്ചു  കടുകു പൊട്ടിച്ചു  മറ്റു ചേരുവകളും കൂടി വഴറ്റി എടുക്കുക. 
  • ഈ വഴറ്റിയതിനെ മാവിലേക്കു ചേർത്തു കൊടുക്കുക.
  • ഇഡ്ഡലി മാവിന്റെ പരുവത്തിൽ ആയിരിക്കണം മാവ്.
  • ചൂടായ എണ്ണയിൽ തവിയിൽ മാവെടുത്തു എണ്ണയിലേക്ക് ഒഴിച്ചു കൊടുക്കുക. മിതമായ ചൂടിൽ വറുത്തെടുക്കാം.
ADVERTISEMENT

Content Summary : Karayappam, healthy snack recipe by Prabha.