ചോറിനൊപ്പം മാത്രമല്ല ചപ്പാത്തിക്കു കറിയായി കഴിക്കാം. ചേരുവകൾ ചൗ ചൗ ഗ്രേറ്റ് ചെയ്തത് - 2 കപ്പ്‌ ഉള്ളി - 1/2 കപ്പ്‌ കടുക് - 1/2 ടീസ്പൂൺ ചുവന്ന മുളക് - 3എണ്ണം ഉഴുന്നു പരിപ്പ് - 1 ടീസ്പൂൺ എണ്ണ - 4 ടീസ്പൂൺ മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ കാശ്മീരി മുളകുപൊടി - 3/4 ടീസ്പൂൺ കടല പരിപ്പ് - 1 ടേബിൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചോറിനൊപ്പം മാത്രമല്ല ചപ്പാത്തിക്കു കറിയായി കഴിക്കാം.

ചേരുവകൾ

  • ചൗ ചൗ ഗ്രേറ്റ് ചെയ്തത് - 2 കപ്പ്‌
  • ഉള്ളി - 1/2 കപ്പ്‌
  • കടുക് - 1/2 ടീസ്പൂൺ
  • ചുവന്ന മുളക് - 3എണ്ണം
  • ഉഴുന്നു പരിപ്പ് - 1 ടീസ്പൂൺ
  • എണ്ണ - 4 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
  • കാശ്മീരി മുളകുപൊടി - 3/4 ടീസ്പൂൺ 
  • കടല പരിപ്പ് - 1 ടേബിൾ സ്പൂൺ
  • തേങ്ങ - 2 ടേബിൾ സ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്
  • കറിവേപ്പില
ADVERTISEMENT

തയാറാക്കുന്ന വിധം

  • ചൗ ചൗ തൊലി കളഞ്ഞ ശേഷം ഗ്രേറ്റ് ചെയ്തെടുത്തു പിഴിഞ്ഞെടുക്കുക. കൂടുതലുള്ള വെള്ളം കളയാനും തോരൻ ഉലർന്നിരിക്കാനുമാണ് ഇങ്ങനെ ചെയ്യുന്നത്.
  • പാനിൽ എണ്ണയൊഴിച്ചു കടുക് പൊട്ടിക്കുക. ചുവന്നമുളകും കറിവേപ്പിലയും ഉഴുന്നു പരിപ്പും കൂടി ചേർത്തു വറക്കുക. ഉള്ളി ഇട്ടു മൂപ്പിക്കുക. അതിലേക്കു മഞ്ഞൾപ്പൊടിയും മുളകുപൊടിയും ചേർത്തിളക്കുക. ചൗ ചൗ കൂടി ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്തിളക്കി വേവിക്കുക.
  • ഒരു ഫ്രൈയിങ് പാനിൽ കുറച്ചു എണ്ണയൊഴിച്ചു ചുവന്ന മുളക് വറുത്തെടുക്കുക. അതിലേക്കു കടലപരിപ്പും കറി വേപ്പിലയും കൂടി ചേർത്തു വറുത്തെടുക്കുക.
  • മിക്സിയുടെ ബ്ലെൻഡറിൽ തേങ്ങയും വറുത്തെടുത്ത മിക്സും ചേർത്തു ചതച്ചെടുക്കുക. വെന്തു വന്ന ചൗ ചൗവിലേക്കു ഇത് ചേർത്തു കൊടുക്കാം.
  • രണ്ടു മിനിറ്റിനു ശേഷം തീ കെടുത്തുക.
  • ചൗ ചൗ തോരൻ റെഡി.
ADVERTISEMENT

Content Summary : Chow Chow Thoran Recipe by Prabha