തിരുവാതിര ദിവസം സ്പെഷലായി തയാറാക്കാവുന്ന കൂവ പായസം. ചേരുവകൾ കൂവപൊടി - 1/3 കപ്പ് വെള്ളം - 2 കപ്പ്‌ ശർക്കരപാനി - 1.5 കപ്പ്‌ നെയ്യ് - 2 ടീസ്പൂൺ തേങ്ങ - 1/4 കപ്പ്‌ ഏലക്കായ പൊടിച്ചത് - 1/4 ടീസ്പൂൺ തയാറാക്കുന്ന വിധം കൂവപ്പൊടിയും വെള്ളവും ചേർത്ത് കട്ടയില്ലാതെ കലക്കുക. ഈ കൂട്ടിനെ ചെറു തീയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവാതിര ദിവസം സ്പെഷലായി തയാറാക്കാവുന്ന കൂവ പായസം.

ADVERTISEMENT

ചേരുവകൾ

  • കൂവ പൊടി  - 1/3 കപ്പ്
  • വെള്ളം -  2 കപ്പ്‌
  • ശർക്കരപാനി - 1.5 കപ്പ്‌ 
  • നെയ്യ് - 2 ടീസ്പൂൺ
  • തേങ്ങ - 1/4 കപ്പ്‌
  • ഏലക്കായ പൊടിച്ചത് - 1/4 ടീസ്പൂൺ 
ADVERTISEMENT

തയാറാക്കുന്ന വിധം

ADVERTISEMENT

കൂവപ്പൊടിയും വെള്ളവും ചേർത്തു കട്ടയില്ലാതെ കലക്കുക. ഈ കൂട്ടിനെ  ചെറു തീയിൽ വച്ചു കുറുക്കി വേവിക്കുക. വെന്തു വരുമ്പോൾ ശർക്കര പാനി ചേർത്തു വേവിക്കുക. 1 ടീസ്പൂൺ നെയ്യ് കൂടി ചേർത്തു കൊടുക്കുക. വെന്തു കുറുകി വരുമ്പോൾ തേങ്ങയും ഏലക്കായ പൊടിച്ചതും 1 ടീസ്പൂൺ നെയ്യും കൂടി ചേർത്ത് ഇളക്കുക. കൂവ പായസം തയാർ.

Content Summary : Arrowroot payasam recipe by Prabha.