ഉലുവ മാങ്ങ അച്ചാർ ഇങ്ങനെ ഉണ്ടാക്കിയാൽ അപ്പോൾ തന്നെ ഉപയോഗിക്കാം. ചേരുവകൾ പച്ച മാങ്ങ - 2 എണ്ണം മുളകുപൊടി - 1 ടീസ്പൂൺ കാശ്മിരി മുളകുപൊടി -1 ടീസ്പൂൺ കായപ്പൊടി - 1/2 ടീസ്പൂൺ ഉലുവ വറത്തു പൊടിച്ചത് - 1/2 ടീസ്പൂൺ താഴെ ഉപ്പ് വെളിച്ചെണ്ണ/ ചൂടാക്കിയ നല്ലെണ്ണ തയാറാക്കുന്ന വിധം മാങ്ങ നന്നായി കഴുകി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉലുവ മാങ്ങ അച്ചാർ ഇങ്ങനെ ഉണ്ടാക്കിയാൽ അപ്പോൾ തന്നെ ഉപയോഗിക്കാം.

ADVERTISEMENT

ചേരുവകൾ

  • പച്ച മാങ്ങ - 2 എണ്ണം 
  • മുളകുപൊടി - 1 ടീസ്പൂൺ
  • കാശ്മിരി മുളകുപൊടി -1 ടീസ്പൂൺ
  • കായപ്പൊടി - 1/2 ടീസ്പൂൺ
  • ഉലുവ വറത്തു പൊടിച്ചത് - 1/2 ടീസ്പൂൺ താഴെ
  • ഉപ്പ് 
  • വെളിച്ചെണ്ണ/ ചൂടാക്കിയ നല്ലെണ്ണ

ADVERTISEMENT

തയാറാക്കുന്ന വിധം

മാങ്ങ നന്നായി കഴുകി ഞെട്ടു കളഞ്ഞു നീളത്തിൽ ചെറിയ കനത്തോട് കൂടി നുറുക്കുക. അതിലേക്ക് ഉപ്പ് ചേർത്തു യോജിപ്പിക്കുക. പിന്നിട് 2 തരം മുളകുപൊടി ചേർത്ത് ഇളക്കുക. അതിലേക്ക് ഉലുവ, കായപ്പൊടി എന്നിവ ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഒരു പാട് ദിവസം അച്ചാർ എടുത്തു വയ്ക്കണം എന്നുണ്ടെങ്കിൽ നല്ലെണ്ണ ചൂടാക്കി ഒഴിക്കുക. അല്ലെങ്കിൽ വെളിച്ചെണ്ണ ചേർത്ത് ഇളക്കി യോജിപ്പിച്ച് ഉപയോഗിക്കാം.

ADVERTISEMENT

Content Summary : Uluva manga achar recipe by Rohini.