മൂന്ന് ചേരുവകൾ കൊണ്ടു വളരെ രുചികരമായി തയാറാക്കാവുന്ന അവലോസ് പൊടി. പലർക്കും നൊസ്റ്റാൾജിയ ഉണർത്തുന്ന ഒരു പലഹാരം കൂടിയാണിത്. ബേക്കറി പലഹാരങ്ങൾക്കും മുൻപ് വീടുകളിൽ അരി ഇടിച്ചു പൊടിച്ചു വറത്തു തയാറാക്കിയിരുന്ന ഈ പലഹാരത്തിനു ആരാധകർ ഏറെയാണ്. ചേരുവകൾ പുഴുങ്ങലരി – 1 ഗ്ലാസ് ശർക്കര – 3/4 ഗ്ലാസ് തേങ്ങ – 1

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂന്ന് ചേരുവകൾ കൊണ്ടു വളരെ രുചികരമായി തയാറാക്കാവുന്ന അവലോസ് പൊടി. പലർക്കും നൊസ്റ്റാൾജിയ ഉണർത്തുന്ന ഒരു പലഹാരം കൂടിയാണിത്. ബേക്കറി പലഹാരങ്ങൾക്കും മുൻപ് വീടുകളിൽ അരി ഇടിച്ചു പൊടിച്ചു വറത്തു തയാറാക്കിയിരുന്ന ഈ പലഹാരത്തിനു ആരാധകർ ഏറെയാണ്.

ADVERTISEMENT

ചേരുവകൾ

  • പുഴുങ്ങലരി – 1 ഗ്ലാസ്
  • ശർക്കര – 3/4 ഗ്ലാസ്
  • തേങ്ങ –  1 മുറി

തയാറാക്കുന്ന വിധം

  • അരി കഴുകി നന്നായി വറുത്തെടുക്കുക. 
  • ചൂടാറിയതിനു ശേഷം പൊടിക്കുക. 
  • ശർക്കരയും തേങ്ങയും അരിപ്പൊടിയുടെ കൂടെ ഒന്ന് ചതച്ചെടുക്കുക.
  • അരി വറത്തു പൊടിച്ചത് തയാർ.
ADVERTISEMENT

Content Summary : Avalosepodi snack recipe by Mamatha.